സെപ്റ്റംബർ 1 മുതൽ കൊല്ലം-താമ്പരം ഡെയ്‌ലി എക്‌സ്പ്രസിന്റെ സമയം ദക്ഷിണ റെയിൽവേ പരിഷ്കരിച്ചു

ചെന്നൈ : ട്രെയിൻ നമ്പർ 16102 കൊല്ലം–താംബരം ഡെയ്‌ലി എക്‌സ്പ്രസിന്റെ സമയക്രമത്തിൽ ദക്ഷിണ റെയിൽവേ പുനഃക്രമീകരണം പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുംപുതുക്കിയ ടൈംടേബിൾ അനുസരിച്ച്, ട്രെയിൻ കൊല്ലം ജംഗ്ഷനിൽ നിന്ന് വൈകുന്നേരം 4:00 മണിക്ക് പുറപ്പെട്ട്…

Continue Readingസെപ്റ്റംബർ 1 മുതൽ കൊല്ലം-താമ്പരം ഡെയ്‌ലി എക്‌സ്പ്രസിന്റെ സമയം ദക്ഷിണ റെയിൽവേ പരിഷ്കരിച്ചു

തൊഴിലുറപ്പ്  തൊഴിലാളികൾക്ക് ഓണസമ്മാനം 200 രൂപ വർദ്ധിപ്പിച്ചു

ഗ്രാമീണ നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണസമ്മാനം 200 രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഇതോടെ ഇത്തവണ ഓരോ തൊഴിലാളിക്കും 1,200 രൂപ വീതം ലഭിക്കും. കഴിഞ്ഞ വർഷം 1,000 രൂപയായിരുന്നു അനുവദിച്ചിരുന്നത്.ആകെ 5,25,991 തൊഴിലാളികൾക്കാണ്…

Continue Readingതൊഴിലുറപ്പ്  തൊഴിലാളികൾക്ക് ഓണസമ്മാനം 200 രൂപ വർദ്ധിപ്പിച്ചു

ബൈസൺവാലിയിൽ കൊലപാതകം – അയൽവാസിയുടെ കോടാലി ആക്രമണത്തിൽ 68 കാരൻ മരിച്ചു

ഇടുക്കി ∙ ബൈസൺവാലിയിൽ നടന്ന കൊലപാതകത്തിൽ 68 കാരനായ ഒലിക്കൽ സുധൻ കൊല്ലപ്പെട്ടു. അയൽവാസി കുളങ്ങര അജിത് കോടാലികൊണ്ട് കുത്തിയതാണ് മരണകാരണം. യാതൊരു പ്രകോപനവുമില്ലാതെ നടന്ന സംഭവത്തിൽ സുധന്റെ കഴുത്തിലും കൈകളിലും നാല് വെട്ടുകളാണ് ഉണ്ടായത്.സംഭവം ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ്…

Continue Readingബൈസൺവാലിയിൽ കൊലപാതകം – അയൽവാസിയുടെ കോടാലി ആക്രമണത്തിൽ 68 കാരൻ മരിച്ചു

മുൻ അക്കൗണ്ടൻറ് ജനറൽ ജയിംസ് കെ. ജോസഫ് അന്തരിച്ചു

തിരുവനന്തപുരം ∣ മുൻ അക്കൗണ്ടൻറ് ജനറൽ ജയിംസ് കെ. ജോസഫ് അന്തരിച്ചു. കേരളം, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ അക്കൗണ്ടൻറ് ജനറലായും തുടർന്ന് കെഎസ്ആർടിസി എം.ഡി.യുമായും കെ എസ് ഐ ഡി സി എം.ഡി.യുമായും പ്രവർത്തിച്ചിരുന്നു. ദീപികയുടെ മാനേജിംഗ് എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കോട്ടയം…

Continue Readingമുൻ അക്കൗണ്ടൻറ് ജനറൽ ജയിംസ് കെ. ജോസഫ് അന്തരിച്ചു

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു;ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250…

Continue Readingഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു;ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയിൽ   മൂന്നുദിവസമാക്കും;ശാസ്താംകോട്ടയിലെ ഏറനാട് എക്സ്പ്രസിന്റെ സ്റ്റോപ്പിനായുള്ള നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിനിന്റെ സർവീസ് ആഴ്ചയിൽ രണ്ടുദിവസത്തിൽ നിന്ന് മൂന്നു ദിവസമായി വർധിപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.ട്രെയിൻ ദിനംപ്രതി ഓടിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.പ്ലാറ്റ്ഫോം, മാർഷലിംഗ് യാർഡ്, റേക്ക് ലഭ്യത തുടങ്ങിയ അന്തിമ…

Continue Readingഎറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയിൽ   മൂന്നുദിവസമാക്കും;ശാസ്താംകോട്ടയിലെ ഏറനാട് എക്സ്പ്രസിന്റെ സ്റ്റോപ്പിനായുള്ള നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റെക്കോർഡ് സമയത്ത് 1 ദശലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തു

തിരുവനന്തപുരം | ഇന്ത്യയുടെ സമുദ്ര വ്യാപാര ശേഷിയിൽ ഒരു വലിയ കുതിച്ചുചാട്ടം അടയാളപ്പെടുത്തിക്കൊണ്ട്, റെക്കോർഡ് സമയത്ത് 1 ദശലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒരു ചരിത്ര നാഴികക്കല്ല് പിന്നിട്ടു.തുറമുഖം പ്രവർത്തനക്ഷമമായി മാസങ്ങൾക്കുള്ളിൽ ഈ  നേട്ടം കൈവരിച്ചത്,…

Continue Readingവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റെക്കോർഡ് സമയത്ത് 1 ദശലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തു

ഫാ. ജോർജ്ജ് തോമസ് കല്ലുങ്കൽ അന്തരിച്ചു

ബഥനി ആശ്രമം മുൻ സുപ്പീരിയർ ജനറലും തിരുവല്ല ബഥനി ദയറാ ആശ്രമാംഗവുമായ ഫാ. ജോർജ്ജ് തോമസ് കല്ലുങ്കൽ ഒ.ഐ.സി. (74) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷ  ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3നു തുകലശ്ശേരി തിരുവല്ല ബഥനി ആശ്രമ ചാപ്പലിൽ നടത്തപ്പെടും. പരേതരായ കല്ലുങ്കൽ…

Continue Readingഫാ. ജോർജ്ജ് തോമസ് കല്ലുങ്കൽ അന്തരിച്ചു

പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

കാഞ്ഞിരപ്പള്ളി:പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. സംഭവം കാഞ്ഞിരപ്പള്ളി ആനക്കല്ലിലാണ് നടന്നത്. വത്തിക്കാൻ സിറ്റി തുണ്ടിയിൽ സ്വദേശി സജി ഡൊമിനിക് (57) ആണ് മരിച്ചത്ഇന്ന് രാവിലെ സൈക്കിൾ സവാരിക്കിറങ്ങിയ സജിയെ, പിന്നിൽ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ…

Continue Readingപ്രഭാത സവാരിക്കിടെ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

കണ്ണൂർ സ്വദേശിനിയെ കർണാടകയിൽ  മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ കല്യാട് സ്വദേശിനിയായ ദർശിതയെ (22) കർണാടകയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭര്‍തൃമാതാവും സഹോദരനും ജോലിക്ക് പോയ സമയത്ത് ദർശിത വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. അതേ ദിവസം തന്നെ ഭര്‍തൃവീട്ടിൽ മോഷണം നടന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കാൻ പോലിസ് ദർശിതയെ ബന്ധപ്പെടാൻ…

Continue Readingകണ്ണൂർ സ്വദേശിനിയെ കർണാടകയിൽ  മരിച്ച നിലയിൽ കണ്ടെത്തി