ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തിക്കും
കൊല്ലം:ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവർത്തിക്കും. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ അവശ്യവസ്തുക്കൾ ഇതിലൂടെ വിതരണം ചെയ്യും.സഞ്ചരിക്കുന്ന ഓണച്ചന്ത എത്തുന്ന തീയതികളും സ്ഥലങ്ങളും ചുവടെപ്പറയുന്നതുപോലെ:ചാത്തന്നൂർ നിയോജകമണ്ഡലംഓഗസ്റ്റ് 25:…