കക്കി- ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകൾ നാളെ തുറക്കും; ജാഗ്രത ജാഗ്രത പാലിക്കാൻ നിർദ്ദേശം
കെ.എസ്.ഇ.ബി ലിമിറ്റഡിൻ്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസർവോയറിൻ്റെ നാല് ഷട്ടറുകൾ നാളെ (5.8.25, ചൊവ്വ) രാവിലെ 11 മുതൽ തുറക്കും. ഷട്ടറുകൾ ഘട്ടം ഘട്ടമായി 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയർത്തി 50 മുതൽ പരമാവധി…