എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് സ്ഥിര നിയമനം നൽകാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കാരണം നിയമനാംഗീകാരം ലഭിക്കാതെ ജോലി ചെയ്തിരുന്ന അധ്യാപകർക്ക് സ്ഥിര നിയമനം നൽകാൻ സർക്കാർ തീരുമാനം കൈക്കൊണ്ടു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് അധികൃതർ അറിയിച്ചു. ഭിന്നശേഷി നിയമനത്തിനായി നിശ്ചിത…