കാറിലിടിച്ചു നിയന്ത്രണം വിട്ട ബൈക്ക് യാത്രികർ ബസിനടിയിൽപ്പെട്ടു: ഒരാൾ മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

കല്ലമ്പലം: കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികരുടെ ദേഹത്ത് ടൂറിസ്റ്റ് ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന കല്ലമ്പലം സാഗർ ഹൗസിൽ ജോഷി (61) ആണ് മരിച്ചത്. സുഹൃത്തും സഹയാത്രികനുമായ…

Continue Readingകാറിലിടിച്ചു നിയന്ത്രണം വിട്ട ബൈക്ക് യാത്രികർ ബസിനടിയിൽപ്പെട്ടു: ഒരാൾ മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

ആലിൻ മോൾക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി.

പത്തനംതിട്ട: കേരളത്തിന്റെ നൊമ്പരമായി മാറിയ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് (ആലിൻ മോൾ) ഫെബ്രുവരി 15-ന് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി. അവയവദാനത്തിലൂടെ നാല് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകി വിടപറഞ്ഞ ഈ കുഞ്ഞുമാലാഖയുടെ യാത്ര നാടിന്റെ കണ്ണീരായി…

Continue Readingആലിൻ മോൾക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി.

കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ ഭിന്നതയില്ല: മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി: കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ യാതൊരു തരത്തിലുള്ള ഭിന്നതയും ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പാർട്ടി ചെയർമാനോട് പൂർണമായും വിധേയപ്പെട്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി ചെയർമാൻ…

Continue Readingകേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ ഭിന്നതയില്ല: മന്ത്രി റോഷി അഗസ്റ്റിൻ

മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം: ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

എറണാകുളം: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി കുരിശുമുടി അടിവാരവും പരിസര പ്രദേശങ്ങളും വിപുലമായ രീതിയിൽ ശുചീകരിച്ചു. മലയാറ്റൂർ മഹാ ഇടവകയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “ക്ലീൻ മലയാറ്റൂർ പിൽഗ്രിം മലയാറ്റൂർ” പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.…

Continue Readingമലയാറ്റൂർ കുരിശുമുടി തീർത്ഥാടനം: ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

പരവൂരിൽ കടലിൽ കാണാതായ പ്ലസ് വൺ വിദ്യാർഥികളുടെ മൃതദേഹം പൊഴിക്കരയിൽ കണ്ടെത്തി

പരവൂർ: പൊഴിക്കര കടൽതീരത്ത് കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥികളായ കണ്ണൻരാജ് (16), ബിബിൻ (16) എന്നിവരുടെ മൃതദേഹങ്ങൾ പൊഴിക്കര ഭാഗത്തുനിന്ന് കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് ദുരന്തമുണ്ടായത്. പൊഴിക്കര ക്ഷേത്രത്തിന് പിറകുവശത്തെ കടൽതീരത്ത് എത്തിയ അഞ്ചംഗ സംഘത്തിൽ മൂന്ന് പേർ…

Continue Readingപരവൂരിൽ കടലിൽ കാണാതായ പ്ലസ് വൺ വിദ്യാർഥികളുടെ മൃതദേഹം പൊഴിക്കരയിൽ കണ്ടെത്തി

വ്ലോഗർ ചിന്നു പപ്പുവിൻ്റെ ആത്മഹത്യയ്ക്ക് പിന്നാലെ, സുഹൃത്തായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പ്രമുഖ സോഷ്യൽ മീഡിയ വ്ലോഗർ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മയുടെ ആത്മഹത്യയ്ക്ക് പിന്നാലെ, സുഹൃത്തായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശിയായ സന്ദേശ് (25) നെ സ്വന്തം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവുമായി ദീർഘകാലമായി…

Continue Readingവ്ലോഗർ ചിന്നു പപ്പുവിൻ്റെ ആത്മഹത്യയ്ക്ക് പിന്നാലെ, സുഹൃത്തായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

വന്ദേഭാരതിന് നേരെ കല്ലേറ്; കണ്ണൂരിൽ യുവാവ് പിടിയിൽ

കണ്ണൂർ: തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20632) ന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ യുവാവ് പിടിയിൽ. കണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശി അസഹറുദ്ദീനെയാണ് (22) ആർപിഎഫ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ്…

Continue Readingവന്ദേഭാരതിന് നേരെ കല്ലേറ്; കണ്ണൂരിൽ യുവാവ് പിടിയിൽ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിന്‍ ഷെറിന്‍റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

പത്തനംതിട്ട: സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ സംസ്‌കാരം നിശ്ചയിച്ചിരിക്കുകയാണ്. പത്തനംതിട്ട മല്ലപ്പള്ളി…

Continue Readingകേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിന്‍ ഷെറിന്‍റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ₹1016.24 കോടി വായ്പയ്ക്ക് സർക്കാർ അനുമതി

കൊച്ചി: നഗര ഗതാഗത രംഗത്ത് നിർണായക മുന്നേറ്റമായി കണക്കാക്കപ്പെടുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL)യുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ കൂടുതൽ ഊർജ്ജം പകർന്നു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിപ്പിക്കുന്നതിനായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB)യിൽ നിന്ന്…

Continue Readingകൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ₹1016.24 കോടി വായ്പയ്ക്ക് സർക്കാർ അനുമതി

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കം: സർക്കാരിനെതിരെ നടൻ പ്രേംകുമാറിന്റെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നുള്ള തന്റെ അപ്രതീക്ഷിത നീക്കത്തെ തുടർന്ന് നടൻ പ്രേംകുമാർ കേരള സർക്കാരിനെതിരെ ഉയർത്തിയ വിമർശനങ്ങൾ വലിയ രാഷ്ട്രീയ-സാംസ്കാരിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി ‘ഇരട്ടനീതി’യാണെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ഇടതുപക്ഷ സർക്കാരിനെ…

Continue Readingചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കം: സർക്കാരിനെതിരെ നടൻ പ്രേംകുമാറിന്റെ രൂക്ഷ വിമർശനം