വിനോദസഞ്ചാരത്തിനിടെ അപകടത്തിൽപ്പെട്ടു  സബ്‌ഡീക്കൻ മരിച്ചു.

പന്തളം മുടിയൂർക്കോണം ഇടത്തറ സ്വദേശി പ്രിൻസ് എബ്രഹാമിന്റെ മകനും ഒഐസി സബ് ഡീകൻനും ആയിരുന്ന റവ. ബ്രദർ എബ്രഹാം ഷിൻസ് എടത്തറ (28) വിനോദസഞ്ചാരത്തിനിടെ അപകടത്തിൽപ്പെട്ടു മരിച്ചു.മഹാരാഷ്ട്രയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ലോണാവാലയിലെ 1500 അടി ഉയരമുള്ള പാറയിൽ നിന്നാണ് കാൽവഴുതി…

Continue Readingവിനോദസഞ്ചാരത്തിനിടെ അപകടത്തിൽപ്പെട്ടു  സബ്‌ഡീക്കൻ മരിച്ചു.

സ്വകാര്യ ബസുകളില്‍ വാതിലുകള്‍ അടയ്ക്കാതെ സർവീസ് നടത്തിയാൽ കര്‍ശന നടപടി

ജില്ലയില്‍ സ്വകാര്യ ബസുകളില്‍ വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എ.ഡി.എം ജി.നിര്‍മല്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷ അവലോകന യോഗത്തില്‍ തീരുമാനം.  നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വീഡിയോ പകര്‍ത്തി 9188961202 കണ്‍ട്രോള്‍ റൂം നമ്പറില്‍…

Continue Readingസ്വകാര്യ ബസുകളില്‍ വാതിലുകള്‍ അടയ്ക്കാതെ സർവീസ് നടത്തിയാൽ കര്‍ശന നടപടി

വെളിച്ചെണ്ണ വില വീണ്ടും കുറയും; ഓണക്കാലത്ത് ഫലപ്രദമായി വിപണിയില്‍ ഇടപെടും – മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം: നിലവില്‍ 349 രൂപയായുള്ള വെളിച്ചെണ്ണ വില വീണ്ടും കുറയുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. വെളിച്ചെണ്ണ ഉത്പാദന-വിതരണ രംഗത്ത് മുഖ്യ പങ്ക് വഹിക്കുന്ന കേരഫെഡും കേരജം കമ്പനിയും വില കുറയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ…

Continue Readingവെളിച്ചെണ്ണ വില വീണ്ടും കുറയും; ഓണക്കാലത്ത് ഫലപ്രദമായി വിപണിയില്‍ ഇടപെടും – മന്ത്രി ജി.ആര്‍. അനില്‍

പ്രൊഫസർ എം. കെ. സാനു അന്തരിച്ചു.

പ്രൊഫസർ എം. കെ. സാനു അന്തരിച്ചു.അദ്ദേഹത്തിന്റെ നിര്യാണം ഇന്ന് വൈകുന്നേരം 5:35-നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു . 1928 ഒക്ടോബർ 27-നു ആലപ്പുഴയിലെ തുംബോളിയിൽ ജനിച്ച സാനു മലയാളത്തിലെ പ്രസിദ്ധ സാഹിത്യ വിമർശകനും എഴുത്തുകാരനും ചിന്തകനും ആയിരുന്നു. അദ്ധ്യാപകനായി നിരവധി വർഷങ്ങൾ…

Continue Readingപ്രൊഫസർ എം. കെ. സാനു അന്തരിച്ചു.

ആറന്മുള ക്ഷേത്രത്തിലെ    സ്പെഷ്യൽ വള്ളസദ്യകൾ  നിർത്തിവെച്ചു

ആറന്മുള ക്ഷേത്രത്തിലെ ഊട്ടുപുരയിൽ 250 രൂപയ്ക്ക് ടിക്കറ്റ് നൽകി വള്ളസദ്യയിൽ പങ്കെടുപ്പിക്കുന്ന സ്പെഷ്യൽ വള്ളസദ്യകൾ  നിർത്തിവെച്ചു. പള്ളിയോട സേവസംഘത്തിൻറെ  എതിർപ്പ് പരിഗണിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം.വിശദമായ കൂടിയാലോചനകൾക്ക് ശേഷം എല്ലാവരുടെയും സഹകരണത്തോടെ കൂപ്പൺ സംവിധാനം വഴി വള്ളസദ്യകൾ വീണ്ടും ആരംഭിക്കുമെന്ന്…

Continue Readingആറന്മുള ക്ഷേത്രത്തിലെ    സ്പെഷ്യൽ വള്ളസദ്യകൾ  നിർത്തിവെച്ചു

അമൃത് ഭാരത് പദ്ധതി പ്രകാരം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ  പുനർവികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ

ചങ്ങനാശ്ശേരി — അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ പുനർവികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. പൂർത്തിയാകുമ്പോൾ, യാത്രക്കാരുടെ സുഖസൗകര്യങ്ങളും യാത്രാനുഭവവും വർദ്ധിപ്പിക്കുന്നതിനായി ലോകോത്തര സൗകര്യങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഈ സ്റ്റേഷനിൽ ഉണ്ടാകും2023 ഫെബ്രുവരിയിൽ ഇന്ത്യൻ…

Continue Readingഅമൃത് ഭാരത് പദ്ധതി പ്രകാരം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ  പുനർവികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ

ഭരണിക്കാവ് ടൗണിൽ ഗതാഗത  കുരുക്കഴിക്കാൻ ബസ് സ്റ്റാൻഡ് പ്രവര്‍ത്തനം തുടങ്ങി

ഭരണിക്കാവ് ടൗണിൽ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനായി പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും സ്റ്റോപ്പുകൾ ജംക്ഷനിൽ നിന്ന് നീക്കി സ്റ്റാൻഡിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ജംക്ഷനിൽ ബസുകൾ നിർത്തുന്നത്…

Continue Readingഭരണിക്കാവ് ടൗണിൽ ഗതാഗത  കുരുക്കഴിക്കാൻ ബസ് സ്റ്റാൻഡ് പ്രവര്‍ത്തനം തുടങ്ങി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റ് പത്തു രൂപയായി വർദ്ധിപ്പിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റ് പത്തു രൂപയായി വർദ്ധിപ്പിച്ചതായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. ഇതുവരെ 5 രൂപയായിരുന്നു ഒപി ടിക്കറ്റിന് നൽകേണ്ടിയിരുന്നത്. വൈദ്യസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് ഈ തീരുമാനം. കൂടാതെ, താൽക്കാലിക ജീവനക്കാരുടെ പ്രതിമാസ വേതനം 1000…

Continue Readingകൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റ് പത്തു രൂപയായി വർദ്ധിപ്പിച്ചു

കലാഭവൻ നവാസ് അന്തരിച്ചു

ചലച്ചിത്ര-മിമിക്രി രംഗത്ത് ഏറെ പ്രശസ്തനായ കലാഭവൻ നവാസ് (51) അന്തരിച്ചു. നടനെ ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കഴിഞ്ഞ രാത്രി കണ്ടെത്തുകയായിരുന്നു. നവാസ് അഭിനയിച്ചുകൊണ്ടിരുന്ന “പ്രകമ്പനം” എന്ന സിനിമയുടെ ഷൂട്ടിംഗിനായി അദ്ദേഹം ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ്…

Continue Readingകലാഭവൻ നവാസ് അന്തരിച്ചു

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നു

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമത്തിലെ പാൽ ഉത്പാദനം വർധിപ്പിക്കുകയും ക്ഷീരകര്‍ഷകര്‍ക്ക് സ്ഥിരമായ പിന്തുണ നൽകുകയും ചെയ്യുന്ന പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നു. തലമുറകളെ ദൈനംദിന ആവശ്യങ്ങൾക്കായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പാൽസമൃദ്ധി ഉറപ്പാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.‘ക്ഷീരാമൃതം’ പദ്ധതി വിജയകരംവൈക്കോൽ വിപണനം ലക്ഷ്യമിട്ട്   കുളക്കട…

Continue Readingവെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നു