കൊല്ലം ഏനാത്ത് പെൺകുട്ടി വാഹനാപകടത്തിൽ മരിച്ചു; കൈകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
കൊല്ലം: എം സി റോഡിൽ ഏനാത്ത് മിസ്പാ ദന്താശുപത്രിയ്ക്ക് സമീപം റോഡിലൂടെ നടന്നു പോകവെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൂടെ ഉണ്ടായിരുന്ന ബന്ധുവും കൈകുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു. ദേശക്കല്ലുംമുട് കൈമളഴികത്ത് കിഴക്കേതിൽ അശോകൻ മേശിരിയുടെ മകൾ ഐശ്വര്യ (23)…