യേശുദാസിൻ്റെ 70 കളിലെ ഏറ്റവും സുന്ദരമായ 7 ഗാനങ്ങൾ
കേരളത്തിൻ്റെ ഗാനഗന്ധർവൻ യേശുദാസ് ഇന്ന് തൻ്റെ 84ാം പിറന്നാൾ ആഘോഷിക്കുകയാണ്. യേശുദാസ് തൻ്റെ ആദ്യ ഗാനമായ 'ജാതി ഭേദം മതദ്വേഷം' പാടുന്നത് 1961 നവംമ്പർ 14 ന് 'കാൽപാടുകൾ' എന്ന സിനിമയ്ക്ക് വേണ്ടിയാണ്. 60 കളുടെ ആരംഭം മുതൽ അദ്ദേഹം നിരവധി…