കേരളത്തിലെ ഏറ്റവും പ്രായം കൂടിയ സാക്ഷര വനിത കാർത്ത്യായനി അമ്മ 101-ാം വയസ്സിൽ അന്തരിച്ചു
കേരളത്തിലെ ഏറ്റവും പ്രായം കൂടിയ സാക്ഷര വനിതയായ കാർത്ത്യായനി അമ്മ 101-ാം വയസ്സിൽ ബുധനാഴ്ച അന്തരിച്ചു.ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയാണ്. ഇന്ത്യയിലെ ഒരു സ്ത്രീയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ നാരി ശക്തി പുരസ്‌കാരത്തിന് അവർ അർഹയായിരുന്നു. ദരിദ്ര കുടുംബത്തിൽ ജനിച്ച കാർത്ത്യായനി അമ്മയ്ക്ക്…