2025 മാർച്ചിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റെക്കോർഡ് വളർച്ച കൈവരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം, വിഴിഞ്ഞം– വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരിത്രപരമായ ഒരു നാഴികക്കല്ല് കുറിച്ചു. തുറമുഖത്തിന്റെ പ്രതിമാസ പ്രവർത്തനങ്ങളിൽ  ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. 2025 മാർച്ച് മാസം 51 കപ്പലുകളും 1,08,770 ടിഇയു (ഇരുപത് അടി തുല്യ യൂണിറ്റുകൾ) ചരക്കും…

Continue Reading2025 മാർച്ചിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റെക്കോർഡ് വളർച്ച കൈവരിച്ചു

തിരുവനന്തപുരം ടെക്നോസിറ്റിയിൽ എമേർജിങ്ങ് ടെക്നോളജി ഹബ്ബിന്റെ നിർമാണത്തിന് തുടക്കം

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: സംസ്ഥാന സർക്കാർ 350 കോടി രൂപയുടെ മുതൽമുടക്കിൽ  ആരംഭിക്കുന്ന എമേർജിങ്ങ് ടെക്നോളജി ഹബ്ബിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം ടെക്നോസിറ്റിയിൽ തുടക്കം കുറിച്ചു. കൃഷി, ഭക്ഷ്യസംസ്കരണം, സ്പേസ്, പ്രതിരോധം, ആരോഗ്യം, ലൈഫ് സയൻസ്, ഡിജിറ്റൽ മീഡിയ, വിനോദോപാധികൾ, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ…

Continue Readingതിരുവനന്തപുരം ടെക്നോസിറ്റിയിൽ എമേർജിങ്ങ് ടെക്നോളജി ഹബ്ബിന്റെ നിർമാണത്തിന് തുടക്കം

കെഎസ്ആർടിസി ഇന്ന് അറുപതാം വാർഷികം ആഘോഷിക്കുന്നു

  • Post author:
  • Post category:Kerala
  • Post comments:0 Comments

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഇന്ന്, 2025 ഏപ്രിൽ 1 ന് 60-ാം വാർഷികം ആഘോഷിക്കുകയാണ്. 1965 ഏപ്രിൽ 1 ന് സ്ഥാപിതമായ കെഎസ്ആർടിസി ദിവസേന ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് സേവനം നൽകുന്ന സംസ്ഥാന ഉടമസ്ഥതയിലുള്ള ഒരു പ്രധാന കോർപ്പറേഷനായി…

Continue Readingകെഎസ്ആർടിസി ഇന്ന് അറുപതാം വാർഷികം ആഘോഷിക്കുന്നു

കോൺഗ്രസ് എംപിമാർ വഖഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണം: രാജീവ് ചന്ദ്രശേഖർ

  • Post author:
  • Post category:Kerala
  • Post comments:0 Comments

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനോടുള്ള പിന്തുണ സംബന്ധിച്ച് കേരളത്തിലെ എംപിമാർ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് കേരള ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ബില്ലിനുവേണ്ടി വോട്ട് ചെയ്യണമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിലും, മറ്റു ക്രിസ്ത്യൻ സംഘടനകളും എംപിമാരോട് അഭ്യർത്ഥിക്കുന്ന…

Continue Readingകോൺഗ്രസ് എംപിമാർ വഖഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണം: രാജീവ് ചന്ദ്രശേഖർ
Read more about the article പഴയകാല പ്രതാപം തിരിച്ചു പിടിക്കാൻ ഒരുങ്ങി മലമ്പുഴ,<br>74.66 കോടി രൂപയുടെ ഉദ്യാന വികസന പദ്ധതിക്ക് അംഗീകാരം.
മലമ്പുഴ ഉദ്യാനം/ഫോട്ടോ-തിമോത്തി എ ഗോൺ സാൽവസ്

പഴയകാല പ്രതാപം തിരിച്ചു പിടിക്കാൻ ഒരുങ്ങി മലമ്പുഴ,
74.66 കോടി രൂപയുടെ ഉദ്യാന വികസന പദ്ധതിക്ക് അംഗീകാരം.

മലമ്പുഴ: മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണത്തിനും സമഗ്ര വികസനത്തിനുമായി 74.66 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസർക്കാരിൻറെ അംഗീകാരം ലഭിച്ചതായി എ. പ്രഭാകരൻ എംഎൽഎ അറിയിച്ചു. ഈ പദ്ധതി മലമ്പുഴയുടെ പഴയ കാല പ്രതാപം വീണ്ടെടുക്കുന്നതിനും സഞ്ചാരികളുടെ തിരക്ക് വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കും.സംസ്ഥാന ടൂറിസം വകുപ്പ്…

Continue Readingപഴയകാല പ്രതാപം തിരിച്ചു പിടിക്കാൻ ഒരുങ്ങി മലമ്പുഴ,
74.66 കോടി രൂപയുടെ ഉദ്യാന വികസന പദ്ധതിക്ക് അംഗീകാരം.

എൽ2: എമ്പുരാൻ സിനിമ വിവാദം: നടൻ മോഹൻലാൽ പരസ്യമായി ഖേദപ്രകടനം നടത്തി

  • Post author:
  • Post category:Kerala
  • Post comments:0 Comments

രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെച്ചൊല്ലിയുള്ള വലിയ പ്രതിഷേധങ്ങൾക്ക് ശേഷം, പ്രശസ്ത മലയാള നടൻ മോഹൻലാൽ തന്റെ പുതിയ ചിത്രമായ എൽ2: എമ്പുരാൻ എന്ന സിനിമയ്ക്ക് വേണ്ടി പരസ്യമായി ഖേദപ്രകടനം നടത്തി. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമർശങ്ങളാണ് പ്രധാനമായും വിവാദത്തിന് കാരണമായത്.തന്റെ ആരാധകർക്കുണ്ടായ…

Continue Readingഎൽ2: എമ്പുരാൻ സിനിമ വിവാദം: നടൻ മോഹൻലാൽ പരസ്യമായി ഖേദപ്രകടനം നടത്തി

ബാംഗ്ലൂർ-തിരുവനന്തപുരം എസി സമ്മർ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

ബാംഗ്ലൂർ - തിരുവനന്തപുരം നോർത്ത് - ബാംഗ്ലൂർ എസി സമ്മർ വീക്കിലി സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. വേനൽക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് 06555/56 നമ്ബർ ഉള്ള ഈ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചത്.മുന്‍പ്, വേനൽക്കാലത്ത് കേരളത്തിലേക്കും…

Continue Readingബാംഗ്ലൂർ-തിരുവനന്തപുരം എസി സമ്മർ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
Read more about the article ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പുനർനവീകരണം: ₹98.46 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ/ഫോട്ടോ കടപ്പാട്-Jay

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പുനർനവീകരണം: ₹98.46 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

  • Post author:
  • Post category:Kerala
  • Post comments:0 Comments

ചെങ്ങന്നൂർ: ശബരിമല തീർഥാടകരടക്കം ലക്ഷക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നവീകരണ പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.അംബ്രല്ല വർക്കിന്റെ (ഫേസ്-III) ഭാഗമായി, പ്ലാൻ ഹെഡ്-53 (CAP) പ്രകാരം ഈ…

Continue Readingചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പുനർനവീകരണം: ₹98.46 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
Read more about the article വിശദമായ പ്രോജക്ട് റിപ്പോർട്ട് ലഭിച്ചാൽ  അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്ട് കായലുകളുടെ പുനരുജ്ജീവനത്തിന് കേന്ദ്ര സർക്കാർ സഹായം നൽകും
അഷ്ടമുടി കായൽ/ഫോട്ടോ കടപ്പാട്-Rahul Pariharakodu

വിശദമായ പ്രോജക്ട് റിപ്പോർട്ട് ലഭിച്ചാൽ  അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്ട് കായലുകളുടെ പുനരുജ്ജീവനത്തിന് കേന്ദ്ര സർക്കാർ സഹായം നൽകും

  • Post author:
  • Post category:Kerala
  • Post comments:0 Comments

ന്യൂഡൽഹി: റംസാർ സൈറ്റുകളായി പ്രഖ്യാപിച്ചിട്ടുള്ള അഷ്ടമുടി കായൽ, ശാസ്താംകോട്ട തടാകം, വേമ്പനാട്ട് കായൽ എന്നിവയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാർ വിശദമായ പ്രോജക്ട് റിപ്പോർട്ട് നൽകുകയാണെങ്കിൽ കേന്ദ്ര സർക്കാർ സഹായം നൽകുമെന്ന് ജലശക്തി വകുപ്പ് മന്ത്രി സി.ആർ. പാട്ടിൽ ഉറപ്പുനൽകി. ലോക്സഭയിൽ എൻ.കെ.…

Continue Readingവിശദമായ പ്രോജക്ട് റിപ്പോർട്ട് ലഭിച്ചാൽ  അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്ട് കായലുകളുടെ പുനരുജ്ജീവനത്തിന് കേന്ദ്ര സർക്കാർ സഹായം നൽകും
Read more about the article ചങ്ങനാശ്ശേരി -നാലുകോടി,കുട്ടനാട് – തകഴി പത്തനാപുരം -ആവണീശ്വരം റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് നടപടികൾ ആരംഭിച്ചു
പ്രതീകാത്മക ചിത്രം

ചങ്ങനാശ്ശേരി -നാലുകോടി,കുട്ടനാട് – തകഴി പത്തനാപുരം -ആവണീശ്വരം റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് നടപടികൾ ആരംഭിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ചങ്ങനാശ്ശേരി നാലുകോടി, കുട്ടനാട് തകഴി, പത്തനാപുരം ആവണീശ്വരം എന്നീ ആർ.ഒ.ബി.കളുടെ നിർമാണം കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് (കെ.ആർ.ഡി.സി.എൽ) സംസ്ഥാന സർക്കാർ ഏൽപ്പിച്ചതായി എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയനുമായി എംപിമാരുടെ കോൺഫറൻസിൽ…

Continue Readingചങ്ങനാശ്ശേരി -നാലുകോടി,കുട്ടനാട് – തകഴി പത്തനാപുരം -ആവണീശ്വരം റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് നടപടികൾ ആരംഭിച്ചു