ചാണ്ടി ഉമ്മൻ പുതുപ്പള്ളി മണ്ഡലത്തിൽ ജെയ്ക്ക് സി തോമസിനെ 37,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

  • Post author:
  • Post category:Kerala
  • Post comments:0 Comments

കേരളത്തിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ പുതുപ്പള്ളി മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടി.  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ ഏകദേശം 37,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി അദ്ദേഹം പിതാവിന്റെ…

Continue Readingചാണ്ടി ഉമ്മൻ പുതുപ്പള്ളി മണ്ഡലത്തിൽ ജെയ്ക്ക് സി തോമസിനെ 37,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

വാഗമൺ കുന്നുകളിലെ ഗ്ലാസ് മേൽപ്പാലം അനാച്ഛാദനം ചെയ്തു

  • Post author:
  • Post category:Kerala
  • Post comments:0 Comments

സംസ്ഥാനത്തെ ഏറ്റവും പുതിയ വിനോദസഞ്ചാര ആകർഷണ കേന്ദ്രമായ വാഗമൺ കുന്നുകളിലെ ഗ്ലാസ് മേൽപ്പാലം അനാച്ഛാദനം ചെയ്തു. സഞ്ചാരികൾക്ക് ഇപ്പോൾ സമുദ്രനിരപ്പിൽ നിന്ന് 3,600 അടി ഉയരത്തിൽ, 40 മീറ്റർ നീളമുള്ള ഗ്ലാസ് നടപ്പാതയുടെ മുകളിലൂടെ നടക്കാം.പച്ചപ്പ് നിറഞ്ഞ കുന്നുകളുടെയും താഴ്‌വരകളുടെയും കൂട്ടിക്കൽ,…

Continue Readingവാഗമൺ കുന്നുകളിലെ ഗ്ലാസ് മേൽപ്പാലം അനാച്ഛാദനം ചെയ്തു
Read more about the article മഴ കിട്ടിയില്ലെങ്കിൽ പണി പാളും, കേരളത്തിനു ആശങ്കകളേറെ.
Image credits:Dhruvraj

മഴ കിട്ടിയില്ലെങ്കിൽ പണി പാളും, കേരളത്തിനു ആശങ്കകളേറെ.

  • Post author:
  • Post category:Kerala
  • Post comments:0 Comments

എറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ പെയ്തു തുടങ്ങി.ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിച്ചതോടെ കാലവർഷം കൂടുതൽ ശക്തമാകും. ഇന്ന് എറണാകുളം, ആലപ്പുഴ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,കോട്ടയം ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കൻ മധ്യ കേരളത്തിൽ…

Continue Readingമഴ കിട്ടിയില്ലെങ്കിൽ പണി പാളും, കേരളത്തിനു ആശങ്കകളേറെ.

ഓണക്കാലത്ത്  മദ്യ വില്പനയിൽ റെക്കോഡ്. ഈ വർഷം വിറ്റത് 665 കോടിയുടെ മദ്യം.

  • Post author:
  • Post category:Kerala
  • Post comments:0 Comments

ഇക്കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപ്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.ഇത് സംസ്ഥാനത്തിന്റെ വരുമാനത്തിലേക്ക്  665 കോടി രൂപ സംഭാവന ചെയ്തു.  കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പന 624 കോടി രൂപയുമായിരുന്നു.തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലെ ഒരു മദ്യവിൽപ്പനശാലയാണ് ഏറ്റവും കൂടുതൽ വിൽപന…

Continue Readingഓണക്കാലത്ത്  മദ്യ വില്പനയിൽ റെക്കോഡ്. ഈ വർഷം വിറ്റത് 665 കോടിയുടെ മദ്യം.

ഓണക്കാലത്തെ പാലിൻ്റെ ആവശ്യകത നിറവേറ്റുന്നതിനായി, മിൽമ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള  നിന്നുള്ള പാൽ സംഭരണം വർദ്ധിപ്പിച്ചു.

  • Post author:
  • Post category:Kerala
  • Post comments:0 Comments

ഓണക്കാലത്തെ വർദ്ധിച്ച പാലിൻ്റെ ആവശ്യകത നിറവേറ്റുന്നതിനായി, മിൽമ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ സംഭരണം  വർദ്ധിപ്പിച്ചു. ഈ സീസണിൽ ഏകദേശം 1 കോടി ലിറ്റർ പാൽ ആവശ്യമാണ്. മഹാരാഷ്ട്രയിൽ നിന്ന് 55 ലക്ഷം ലിറ്ററും ആന്ധ്രാപ്രദേശിൽ നിന്ന് 30 ലക്ഷം ലിറ്ററും…

Continue Readingഓണക്കാലത്തെ പാലിൻ്റെ ആവശ്യകത നിറവേറ്റുന്നതിനായി, മിൽമ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള  നിന്നുള്ള പാൽ സംഭരണം വർദ്ധിപ്പിച്ചു.

വയനാട്ടിൽ കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞ് 9 തോട്ടം തൊഴിലാളികൾ മരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

വയനാട്ടിൽ പന്ത്രണ്ട് തോട്ടം തൊഴിലാളികളുമായി സഞ്ചരിച്ച ഒരു ജീപ്പ് തലപ്പുഴയ്ക്കടുത്തുള്ള കൊക്കയിലേക്ക്  വീണു ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെടുകയും മൂന്ന് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി  പോലീസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. ആകെ 12…

Continue Readingവയനാട്ടിൽ കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞ് 9 തോട്ടം തൊഴിലാളികൾ മരിച്ചു

കേരളത്തിലെ ആദ്യത്തെ എഐ സ്കൂൾ തിരുവനന്തപുരത്ത് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.

  • Post author:
  • Post category:Kerala
  • Post comments:0 Comments

കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സ്കൂൾ തലസ്ഥാന നഗരിയിലെ ശാന്തിഗിരി വിദ്യാഭവനിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.  മുൻ ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ, വൈസ് ചാൻസലർമാർ എന്നിവരുൾപ്പെടെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ഒരു കമ്മിറ്റിയാണ് എഐ സ്കൂൾ എന്നറിയപ്പെടുന്ന…

Continue Readingകേരളത്തിലെ ആദ്യത്തെ എഐ സ്കൂൾ തിരുവനന്തപുരത്ത് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന് വില കൂടും

  • Post author:
  • Post category:Kerala
  • Post comments:0 Comments

"വിശപ്പ് രഹിത കേരളം" പദ്ധതിക്ക് കീഴിൽ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക്  ഉച്ചഭക്ഷണത്തിനുള്ള സബ്‌സിഡി ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കിയതാൽ ഉച്ചയൂണിന് വില 30 രുപയാകും.   പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം നൽകാനും പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യം…

Continue Readingകുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന് വില കൂടും

ഓണ വിപണിയെ അലങ്കരിക്കാൻ പൂക്കളമായി കുടുബശ്രീയും

  • Post author:
  • Post category:Kerala
  • Post comments:0 Comments

ഓണക്കാലത്തെ വർദ്ധിച്ച പൂക്കളുടെ ആവശ്യകതയ്ക്ക് പരിഹാരമായി  കുടുംബശ്രീ കൃഷി ചെയ്ത പൂക്കളും  വിപണിയിലെത്തും . 500-ലധികം ഏക്കറിൽ കുടുംബശ്രീയുടെ ബാനറിന് കീഴിലുള്ള 1461 സമർപ്പിത വനിതാ കർഷക സംഘങ്ങളാണ് പുഷ്പകൃഷിയിൽ  ഏർപെട്ടിരിക്കുന്നത്. മിതമായ വിലയിൽ പൂക്കൾലഭ്യമാക്കുക എന്നതാണ് ലക്ഷ്യം ജമന്തി, മുല്ല,…

Continue Readingഓണ വിപണിയെ അലങ്കരിക്കാൻ പൂക്കളമായി കുടുബശ്രീയും

ഔദ്യോഗിക നാമം “കേരളം” എന്നാക്കി മാറ്റാനുള്ള ഒരു പ്രമേയത്തിന് കേരള നിയമസഭ അംഗീകാരം നല്കി.

  • Post author:
  • Post category:Kerala
  • Post comments:0 Comments

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം "കേരളം" എന്നാക്കി മാറ്റാനുള്ള ഒരു പ്രമേയത്തിന് ബുധനാഴ്ച കേരള നിയമസഭ ഏകകണ്ഠമായ അംഗീകാരം നല്കി. "കേരളം" എന്ന പദത്തിന് "തെങ്ങുകളുടെ നാട്" എന്നാണ് അർത്ഥം. സെക്ഷൻ 118 പ്രകാരമുള്ള പ്രമേയം കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു.…

Continue Readingഔദ്യോഗിക നാമം “കേരളം” എന്നാക്കി മാറ്റാനുള്ള ഒരു പ്രമേയത്തിന് കേരള നിയമസഭ അംഗീകാരം നല്കി.