കിഫ്ബി മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയന് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: കിഫ്ബി 2019-ൽ നടത്തിയ മസാല ബോണ്ട് പുറത്തിറക്കലിൽ ഫെമ (FEMA) ചട്ടലംഘനം നടന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി പിണറായി വിജയന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കിഫ്ബി 2,150 കോടി രൂപ സമാഹരിച്ച പ്രക്രിയയിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ…