കോൺഗ്രസ് നേതാവ് തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു; സിപിഐ നേതാവ് സി സി മുകുന്ദനും എൻഡിഎയിലേക്ക്
കൊല്ലം: കൊല്ലം ജില്ലയിലെ പ്രമുഖ നേതാവും കെപിസിസി സെക്രട്ടറിയുമായ തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇതിനൊപ്പം സിപിഐ നേതാവും നാട്ടിക…