Read more about the article ടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു
Ratan Tata, former chairman of the Tata Group, has died

ടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

ടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാനും ആദരണീയനായ മനുഷ്യസ്‌നേഹിയുമായ രത്തൻ നോവൽ ടാറ്റ 86-ആം വയസ്സിൽ ബുധനാഴ്ച അന്തരിച്ചു.ദീർഘവീക്ഷണമുള്ള നേതൃത്വത്തിനും സാമൂഹിക ക്ഷേമത്തിനായുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ട ടാറ്റ ഇന്ത്യൻ വ്യവസായത്തിലും സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ചു.  1991 മുതൽ 2012 വരെ ടാറ്റ…

Continue Readingടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

ഹരിയാന തിരഞ്ഞെടുപ്പ് ഫലങ്ങൾ ‘അപ്രതീക്ഷിതം’ ,നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ആശ്ചര്യം പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അവയെ “അപ്രതീക്ഷിത”മെന്ന് വിശേഷിപ്പിച്ചു.  പാർട്ടി നേതൃത്വം തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്യുകയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സന്ദേശത്തിൽ ഗാന്ധി പറഞ്ഞു.  നിരവധി നിയമസഭാ മണ്ഡലങ്ങളിൽ നിന്ന്…

Continue Readingഹരിയാന തിരഞ്ഞെടുപ്പ് ഫലങ്ങൾ ‘അപ്രതീക്ഷിതം’ ,നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയുടെ റെഡ് പാണ്ട കൺസർവേഷൻ പ്രോഗ്രാം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടു

ഡാർജിലിംഗിലെ പദ്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കിലെ റെഡ് പാണ്ട പ്രോഗ്രാം വേൾഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസ് (WAZA) കൺസർവേഷൻ അവാർഡ് 2024-ൻ്റെ ഫൈനലിസ്റ്റായി  തിരഞ്ഞെടുത്തു. റെഡ് പാണ്ട സംരക്ഷണത്തിൽ മൃഗശാല വിവിധ സംരംഭങ്ങളിലൂടെ പ്രധാന പങ്കുവഹിച്ചിട്ടുണ്ടു.സർക്കാർ ഏജൻസികളുമായും…

Continue Readingഇന്ത്യയുടെ റെഡ് പാണ്ട കൺസർവേഷൻ പ്രോഗ്രാം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടു
Read more about the article നവരാത്രി ആഘോഷങ്ങൾക്ക് പ്രശസ്തമായ ഇന്ത്യൻ നഗരങ്ങൾ
Mysore palace illuminated during Navratri festival/Photo -X

നവരാത്രി ആഘോഷങ്ങൾക്ക് പ്രശസ്തമായ ഇന്ത്യൻ നഗരങ്ങൾ

സംസ്കൃതത്തിൽ "ഒമ്പത് രാത്രികൾ" എന്നർത്ഥം വരുന്ന നവരാത്രി, ഒമ്പത് ദിവസങ്ങളിലായി ആഘോഷിക്കുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണ്, ഇത് ദുർഗ്ഗാ ദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു. ദിവ്യ സ്ത്രീശക്തിയുടെ പ്രകടനമാണ് നവരാത്രി.തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു. നവരാത്രി ഇന്ത്യയിലുടനീളം വളരെ…

Continue Readingനവരാത്രി ആഘോഷങ്ങൾക്ക് പ്രശസ്തമായ ഇന്ത്യൻ നഗരങ്ങൾ

ബഹ്‌റൈച്ചിൽ  അവസാന ചെന്നായയെയും ഗ്രാമവാസികൾ കൊന്നു;മാസങ്ങളുടെ ഭീകരത അവസാനിച്ചു

ബഹ്‌റൈച്ച് ജില്ലയിലെ മഹ്‌സി മേഖലയിൽ ആറംഗ ചെന്നായക്കൂട്ടത്തിൻ്റെ മാസങ്ങൾ നീണ്ടുനിന്ന ഭീകരഭരണത്തിന് ഒടുവിൽ വിരാമമായി.  കന്നുകാലികളെ ആക്രമിക്കുന്നതിനും ഗ്രാമീണരെ അപകടത്തിലാക്കുന്നതിനും ഉത്തരവാദികളായ അവസാന ചെന്നായയെ ശനിയാഴ്ച പ്രദേശവാസികൾ കൊന്നു. ആടിനെ വേട്ടയാടാൻ ശ്രമിക്കുന്നതിനിടെയാണ് മൃഗത്തെ തല്ലിക്കൊന്നത്.  ഇതോടെ മേഖലയിലേക്കുള്ള ചെന്നായക്കൂട്ടത്തിൻ്റെ ഭീഷണി…

Continue Readingബഹ്‌റൈച്ചിൽ  അവസാന ചെന്നായയെയും ഗ്രാമവാസികൾ കൊന്നു;മാസങ്ങളുടെ ഭീകരത അവസാനിച്ചു
Read more about the article കടൽപ്പായൽ കൃഷി ലക്ഷദ്വീപിൽ തഴച്ചുവളരുന്നു
Seaweed farming is flourishing in Lakshadweep/Photo-credit/ICAR-CMFRI

കടൽപ്പായൽ കൃഷി ലക്ഷദ്വീപിൽ തഴച്ചുവളരുന്നു

ലക്ഷദ്വീപിലെ കടൽപ്പായൽ കൃഷി സംരംഭം തീരദേശ സമൂഹങ്ങളെ മാറ്റിമറിക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും സുസ്ഥിര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.  ഇന്ത്യാ ഗവൺമെൻ്റിൻ്റെ പിന്തുണയോടെ ചെത്ലാറ്റിലെ മർഹബ സ്വയം സഹായ സംഘം ഈ ഉദ്യമത്തിൽ മുൻപന്തിയിലാണ്. 2022-ൽ ആരംഭിച്ച കടൽപ്പായൽ കൃഷി സംരംഭം തുടക്കത്തിൽ…

Continue Readingകടൽപ്പായൽ കൃഷി ലക്ഷദ്വീപിൽ തഴച്ചുവളരുന്നു

ദേശീയ പാത നിർമാണത്തിന് ഉപയോഗിച്ചത് എട്ട് മില്യൺ മെട്രിക് ടൺ മാലിന്യം: ഗഡ്കരി

ദേശീയ പാതകളുടെ നിർമ്മാണത്തിൽ എട്ട് ദശലക്ഷം മെട്രിക് ടൺ വേർതിരിച്ച മാലിന്യം ഉപയോഗിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.  മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സുസ്ഥിര വികസനത്തിൻ്റെ പ്രാധാന്യം…

Continue Readingദേശീയ പാത നിർമാണത്തിന് ഉപയോഗിച്ചത് എട്ട് മില്യൺ മെട്രിക് ടൺ മാലിന്യം: ഗഡ്കരി

വന്ദേ ഭാരത് എക്‌സ്പ്രസ് ആഗോള ശ്രദ്ധ പിടിച്ചു പറ്റുന്നു,ഇറക്കുമതി ചെയ്യാൻ നിരവധി രാജ്യങ്ങൾ താല്പര്യപ്പെടുന്നു

ഇന്ത്യയുടെ അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നു.  ചിലി, കാനഡ, മലേഷ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ സാങ്കേതികമായി നൂതനമായ ഈ ട്രെയിൻ ഇറക്കുമതി ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  വന്ദേ ഭാരത് എക്‌സ്പ്രസ് നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കുറഞ്ഞ…

Continue Readingവന്ദേ ഭാരത് എക്‌സ്പ്രസ് ആഗോള ശ്രദ്ധ പിടിച്ചു പറ്റുന്നു,ഇറക്കുമതി ചെയ്യാൻ നിരവധി രാജ്യങ്ങൾ താല്പര്യപ്പെടുന്നു

കൂനൂരിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു മലയാളി അധ്യാപിക മരിച്ചു

കൂനൂരിൽ ഞായറാഴ്‌ച രാത്രി കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു മലയാളി അധ്യാപിക ജയലക്ഷ്മി (42) മരിച്ചു പാലക്കാട് രാമശ്ശേരി സ്വദേശിനിയായ ജയലക്ഷ്മി കൂനൂരിലെ സ്വകാര്യ സ്‌കൂൾ അധ്യാപികയും കൂനൂർ കൃഷ്ണപുരത്തെ രവീന്ദ്രനാഥിൻ്റെ ഭാര്യയുമായിരുന്നു.  രാത്രി 10 മണിയോടെയാണ് സംഭവം.  നിർത്താതെ…

Continue Readingകൂനൂരിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു മലയാളി അധ്യാപിക മരിച്ചു

രജനികാന്തിൻ്റെ ആരോഗ്യ നില തൃപ്തികരം, കൂടുതൽ പരിശോധനകൾക്ക് വിധേയനാകും

തിങ്കളാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് ചലച്ചിത്ര സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യത്തങ്ങൾ  സ്ഥിരീകരിച്ചു. നടൻ ഇന്ന് കാത്ത് ലാബിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനാകുമെന്ന് പ്രതീക്ഷിക്കുന്നു. രജനികാന്തിൻ്റെ എണ്ണമറ്റ ആരാധകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തമിഴ്നാട് ഗവർണർ ആർ എൻ…

Continue Readingരജനികാന്തിൻ്റെ ആരോഗ്യ നില തൃപ്തികരം, കൂടുതൽ പരിശോധനകൾക്ക് വിധേയനാകും