മൊബൈൽ ഹാൻഡ്‌സെറ്റുകളിൽ സഞ്ചാർ സാത്തി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ സർക്കാർ നിർദ്ദേശം

ഇന്ത്യയിൽ നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ മൊബൈൽ ഹാൻഡ്‌സെറ്റുകളിലും സഞ്ചാർ സാത്തി മൊബൈൽ ആപ്ലിക്കേഷൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധമാക്കി കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉപകരണങ്ങളുടെ ആധികാരികത പരിശോധിക്കാൻ ഉപഭോക്താക്കളെ സഹായിക്കുക, യഥാർത്ഥമല്ലാത്ത ഹാൻഡ്‌സെറ്റുകളുടെ വിൽപ്പന തടയുക,…

Continue Readingമൊബൈൽ ഹാൻഡ്‌സെറ്റുകളിൽ സഞ്ചാർ സാത്തി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ സർക്കാർ നിർദ്ദേശം

ശബരിമല പാതയില്‍ കെ.എസ്.ആർ.ടി.സി ബസിൽ തീപിടിത്തം; യാത്രക്കാരെ രക്ഷപ്പെടുത്തി

ശബരിമല തീർത്ഥാടകരുടെ ഗതാഗതത്തിനായി പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസിന് അട്ടത്തോടിന് സമീപം തിങ്കളാഴ്ച രാത്രി പത്തരയോടെ തീപിടിച്ചു. നിലയ്ക്കല്–പമ്പ റോഡിലൂടെയായിരുന്നു ബസ് ട്രിപ്പ് നടത്തിയിരുന്നത്.സംഭവസമയത്ത് ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും വേഗത്തിൽ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ…

Continue Readingശബരിമല പാതയില്‍ കെ.എസ്.ആർ.ടി.സി ബസിൽ തീപിടിത്തം; യാത്രക്കാരെ രക്ഷപ്പെടുത്തി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം ജില്ലയിൽ സന്ദർശനം നടത്തി

ഇടുക്കി:കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരായ അണ്ടർ സെക്രട്ടറി ബ്രജേഷ് കുമാർ, സെക്ഷൻ ഓഫീസർ ചന്ദർ മോഹൻ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അജയ് മോഹൻ എന്നിവർ ജില്ലയിലെ തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ജില്ല സന്ദർശിച്ചു. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) പ്രവർത്തനങ്ങളുടെ പുരോഗതിയും…

Continue Readingകേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം ജില്ലയിൽ സന്ദർശനം നടത്തി

തീര ധാതുമണൽ ഖനനത്തിൽ കേരള–തമിഴ്നാട് സഹകരണം; മൂല്യവർധന പദ്ധതികൾക്ക് പുതിയ നീക്കങ്ങൾ

തീരധാതുമണൽ ഖനനം ചെയ്ത് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുന്നതിനായി കേരളവും തമിഴ്നാടും ചേർന്ന് സഹകരിക്കും. കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെയും തമിഴ്നാട് വ്യവസായ വകുപ്പ് മന്ത്രി ഡോ. ടി.ആർ.ബി. രാജയുടെയും അധ്യക്ഷതയിൽ നടന്ന പ്രാഥമിക ചർച്ചയിലാണ് ഇരുവരും സഹകരണമാർഗങ്ങൾ പരിശോധിച്ചത്.തമിഴ്നാട്ടിൽ ലഭ്യമായ…

Continue Readingതീര ധാതുമണൽ ഖനനത്തിൽ കേരള–തമിഴ്നാട് സഹകരണം; മൂല്യവർധന പദ്ധതികൾക്ക് പുതിയ നീക്കങ്ങൾ

കേരളത്തിൽ ആദ്യമായി എസ്‌.ഐ.ആർ. 100% പൂർത്തീകരിച്ച് നെടുമുടി വില്ലേജ്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി വില്ലേജ് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (Special Intensive Revision – SIR 2025) ഭാഗമായി നടത്തുന്ന എൻറുമറേഷൻ ഫോം ഡിജിറ്റൈസേഷൻ കേരളത്തിൽ ആദ്യമായി 100 ശതമാനം പൂർത്തിയാക്കി.വില്ലേജ് പരിധിയിലെ എല്ലാ ബൂത്തുകളിലുമുള്ള വോട്ടർമാരുടെയും…

Continue Readingകേരളത്തിൽ ആദ്യമായി എസ്‌.ഐ.ആർ. 100% പൂർത്തീകരിച്ച് നെടുമുടി വില്ലേജ്

പോളിങ് ഉദ്യോഗസ്ഥർക്കു പിറ്റേന്ന് ഡ്യൂട്ടി ലീവ്; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്ന പോളിങ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പ്രധാന നിർദ്ദേശം പുറപ്പെടുവിച്ചു. പോളിങ് ദിവസത്തിന് തൊട്ടടുത്ത ദിവസം ഇവർക്കു ഡ്യൂട്ടി ലീവ് അനുവദിക്കുന്നതാണ് പുതിയ നിർദേശം.തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പോളിങ് ഉദ്യോഗസ്ഥർ പലപ്പോഴും 48…

Continue Readingപോളിങ് ഉദ്യോഗസ്ഥർക്കു പിറ്റേന്ന് ഡ്യൂട്ടി ലീവ്; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്

ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി, റെയിൽവേ  ഡിസംബറിൽ ട്രെയിൻ സർവീസുകളിൽ നിരവധി താൽക്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം :തിരുവനന്തപുരം ഡിവിഷനിലെ വിവിധ സെക്ഷനുകളിലായി അത്യാവശ്യ ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി, ദക്ഷിണ റെയിൽവേ 2025 ഡിസംബറിൽ ട്രെയിൻ സർവീസുകളിൽ നിരവധി താൽക്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഈ പരിഷ്കാരങ്ങളിൽ ഷോർട്ട് ടെർമിനേഷനുകൾ, പുറപ്പെടുന്നതിലെ മാറ്റങ്ങൾ, ഒന്നിലധികം എക്സ്പ്രസ് ട്രെയിനുകളെ ബാധിക്കുന്ന വഴിതിരിച്ചുവിടലുകൾ…

Continue Readingട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി, റെയിൽവേ  ഡിസംബറിൽ ട്രെയിൻ സർവീസുകളിൽ നിരവധി താൽക്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ചു

ലെബനനില്‍ വിശുദ്ധ ചാര്‍ബേലിന്റെ കബറിടത്തില്‍ എത്തി ലിയോ പതിനാലാമൻ മാർപാപ്പ പ്രാർത്ഥിച്ചു

അന്നായ (ലെബനൻ): അപ്പോസ്തോലിക യാത്രയുടെ ഭാഗമായി ലിയോ പതിനാലാമൻ മാർപാപ്പ തിങ്കളാഴ്ച അന്നായയിലെ സെന്റ് മാരോൺ മഠത്തില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധ ചാര്‍ബേല്‍ മഖ്ലൂഫിന്റെ കബറിടം സന്ദർശിച്ചു. വിശുദ്ധന്റെ കബറിടത്തില്‍ കുറച്ച് നിമിഷങ്ങള്‍ നിശ്ശബ്ദ പ്രാര്‍ഥനയില്‍ ചെലവഴിച്ച പാപ്പാ, ഒരു ദീപം കൊളുത്തി…

Continue Readingലെബനനില്‍ വിശുദ്ധ ചാര്‍ബേലിന്റെ കബറിടത്തില്‍ എത്തി ലിയോ പതിനാലാമൻ മാർപാപ്പ പ്രാർത്ഥിച്ചു

ശബരിമല മണ്ഡലകാലം: ആദ്യ 15 ദിവസത്തിൽ 92 കോടി രൂപയുടെ വരുമാനം; 33% വർധന

ശബരിമല ▪️ 2025-26 മണ്ഡല–മകരവിളക്ക് തീർത്ഥാടന സീസണിലെ ആദ്യ 15 ദിവസങ്ങളിൽ ദേവസ്വം ബോർഡിന് 92 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ സീസണിലെ ഇതേ കാലയളവിലെ 69 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 33.33 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. നവംബർ 30…

Continue Readingശബരിമല മണ്ഡലകാലം: ആദ്യ 15 ദിവസത്തിൽ 92 കോടി രൂപയുടെ വരുമാനം; 33% വർധന

അതിജീവിതയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ പീഡന പരാതിയിലെ അതിജീവിതയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഈ കേസിൽ വാര്യർ നാലാം പ്രതിയാണ്.പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി…

Continue Readingഅതിജീവിതയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു