മധുര–ഗുരുവായൂർ എക്സ്പ്രസിന് പെരിനാട് പുതിയ ട്രെയിൻ സ്റ്റോപ്പ്
പെരിനാട്: യാത്രക്കാർക്ക് വലിയ ആശ്വാസമായി, മധുര–ഗുരുവായൂർ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16327/16328) പെരിനാട് റെയിൽവേ സ്റ്റേഷനിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. 2025 ഒക്ടോബർ 3 ലെ ഉത്തരവിലൂടെ റെയിൽവേ മന്ത്രാലയം ഈ തീരുമാനത്തിന് ഔദ്യോഗികമായി അംഗീകാരം നൽകി.റെയിൽവേ ബോർഡിന്റെ സർക്കുലർ അനുസരിച്ച്,…