അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ 14കാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചു

അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ 14കാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഓച്ചിറ മേമ്മന സ്വദേശിയായ കാർത്തിക്കാണ് ദുരന്തത്തിൽ മരിച്ചത്.ഇന്ന് വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ തിരമാലയിൽ പെട്ടാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാർത്തിക്ക് കൃഷ്ണപുരം ടെക്ക്നിക്കൽ സ്കൂളിലെ ഒൻപതാം…

Continue Readingഅഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ 14കാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചു

വിക്കിപീഡിയയ്ക്ക് വെല്ലുവിളിയുമായി എലോൺ മസ്‌ക് “ഗ്രോക്കിപീഡിയ” പുറത്തിറക്കുന്നു

ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ്‌എഐ എന്നിവയ്ക്ക് പിന്നിലെ ശതകോടീശ്വരൻ സംരംഭകനായ എലോൺ മസ്‌ക്, വിക്കിപീഡിയയ്ക്ക് ബദലായ എ ഐ- അധിഷ്ഠിത “ഗ്രോക്കിപീഡിയ”യുടെ പദ്ധതികൾ അനാച്ഛാദനം ചെയ്തു.  എക്‌സിൽ (മുമ്പ് ട്വിറ്റർ) ഈ സംരംഭം പ്രഖ്യാപിച്ചുകൊണ്ട്, ഗ്രോക്കിപീഡിയയെ നിലവിലുള്ള ഓൺലൈൻ എൻസൈക്ലോപീഡിയയേക്കാൾ ഒരു…

Continue Readingവിക്കിപീഡിയയ്ക്ക് വെല്ലുവിളിയുമായി എലോൺ മസ്‌ക് “ഗ്രോക്കിപീഡിയ” പുറത്തിറക്കുന്നു

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 3% ഡിഎ, ഡിആർ വർദ്ധനവിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ, ഡിഎ എന്നിവയിൽ 3% വർദ്ധനവ് വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പരിഷ്കരണം അടിസ്ഥാന ശമ്പളത്തിന്റെയോ പെൻഷന്റെയോ 55% ൽ നിന്ന് 58% ആയി…

Continue Readingകേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 3% ഡിഎ, ഡിആർ വർദ്ധനവിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ചങ്ങനാശ്ശേരിയിൽ തിരുവനന്തപുരം നോർത്ത് – സാന്ത്രഗച്ചി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനിന്  സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം നോർത്ത് – സാന്ത്രഗച്ചി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ബംഗാളിലെ ഹൗറ, കൊൽക്കട്ട എന്നിവിടങ്ങളിലേക്ക്  യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഏറെ ഗുണകരമായ തീരുമാനമാണിത്.ചങ്ങനാശ്ശേരി സ്റ്റേഷനിൽ കൂടി സ്റ്റോപ്പ് അനുവദിച്ചതോടെ കേരളത്തിൽ ആകെ 12 സ്റ്റേഷനുകളിലാണ് ഈ…

Continue Readingചങ്ങനാശ്ശേരിയിൽ തിരുവനന്തപുരം നോർത്ത് – സാന്ത്രഗച്ചി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനിന്  സ്റ്റോപ്പ് അനുവദിച്ചു

ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്ക് കേരളത്തിൽ, ബീഹാർ ഏറ്റവും താഴെ: എൻസിആർബി ഡാറ്റ

ന്യൂഡൽഹി – നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, കേരളം പ്രധാന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുകളിൽ ഒന്നായി തുടരുന്നു, അതേസമയം ബീഹാർ ഏറ്റവും താഴ്ന്ന നിലയിൽ തുടരുന്നു.2023ലെ ഇന്ത്യയിലെ അപകട…

Continue Readingഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്ക് കേരളത്തിൽ, ബീഹാർ ഏറ്റവും താഴെ: എൻസിആർബി ഡാറ്റ

‘കുട്ടനാടന്‍ കായല്‍ സഫാരി’ നവംബറോടെ
പ്രവർത്തനം ആരംഭിക്കും

കുട്ടനാടിന്റെ കായല്‍ സൗന്ദര്യവും രുചിവൈവിധ്യങ്ങളും സാംസ്‌കാരികത്തനിമയും ലോകമെമ്പാടുമുള്ള വിനോദസാഞ്ചാരികളുടെ പ്രിയതരമായ അനുഭവമാക്കി മാറ്റാന്‍ ജലഗതാഗതവകുപ്പ് വിഭാവനം ചെയ്ത 'കുട്ടനാട് സഫാരി' പാക്കേജ് ടൂറിസം പദ്ധതി നവംബറിനകം യാഥാര്‍ത്ഥ്യമാകും. പദ്ധതിയുടെ ഭാഗമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മ്മിക്കുന്ന ആംഫി തിയറ്ററിന്റെ നിര്‍മ്മാണം അടുത്ത ദിവസം…

Continue Reading‘കുട്ടനാടന്‍ കായല്‍ സഫാരി’ നവംബറോടെ
പ്രവർത്തനം ആരംഭിക്കും

ശബരിമലയിലെ ദ്വാരപാലകശില്‍പങ്ങളുമായും സ്വർണപീഠവുമായും ബന്ധപ്പെട്ട വിവാദങ്ങൾ ലഘൂകരിക്കാൻ സർക്കാർ ശ്രമം നടത്തുന്നു: കെ സി വേണുഗോപാൽ

ശബരിമലയിലെ ദ്വാരപാലകശില്‍പങ്ങളുമായും സ്വർണപീഠവുമായും ബന്ധപ്പെട്ട വിവാദങ്ങൾ ലഘൂകരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന്  കെ സി വേണുഗോപാൽ എം പി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് "കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ദേവസ്വം ബോർഡിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന വാർത്തകളും വെളിപ്പെടുത്തലുകളുമാണ്…

Continue Readingശബരിമലയിലെ ദ്വാരപാലകശില്‍പങ്ങളുമായും സ്വർണപീഠവുമായും ബന്ധപ്പെട്ട വിവാദങ്ങൾ ലഘൂകരിക്കാൻ സർക്കാർ ശ്രമം നടത്തുന്നു: കെ സി വേണുഗോപാൽ

കട്ടപ്പനയിൽ ഡ്രെയിനേജ് ദുരന്തം : 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കി ജില്ലയിലെ കട്ടപ്പന പാറക്കടവ് ഭാഗത്ത് നടന്ന ഡ്രെയിനേജ് ശുചീകരണ അപകടത്തിൽ മൂന്ന് തൊഴിലാളികൾ  മരണപ്പെട്ടു. തമിഴ്നാട് സ്വദേശികളായ ജയരാമൻ , സുന്ദരപാണ്ഡ്യൻ, മൈക്കിൾ  എന്നിവരാണ് മരിച്ചത്.ഹോട്ടലിന് സമീപമുള്ള മാലിന്യ ടാങ്ക്  വൃത്തിയാക്കാനിറങ്ങിയ മൈക്കിൾ ആദ്യം അപകടത്തിൽ പെടുകയും ബോധം നഷ്ടപ്പെടുകയും…

Continue Readingകട്ടപ്പനയിൽ ഡ്രെയിനേജ് ദുരന്തം : 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം

കശുവണ്ടി മേഖലയിലെ പ്രതിസന്ധി തീർക്കാൻ അടിയന്തര നടപടി വേണം: കോവൂർ കുഞ്ഞുമോൻ എംഎൽഎ

തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കശുവണ്ടി മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി നിയമസഭയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു. ആയിരക്കണക്കിന് സാധാരണക്കാർക്ക് തൊഴിൽ നൽകുകയും വിദേശനാണ്യം സമ്പാദിക്കാനുമുള്ള ഈ മേഖല ഇന്ന്‌ നിലനിൽപ്പിനായി പോരാടുകയാണ്.സ്വകാര്യ മേഖലയില്‍ അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ…

Continue Readingകശുവണ്ടി മേഖലയിലെ പ്രതിസന്ധി തീർക്കാൻ അടിയന്തര നടപടി വേണം: കോവൂർ കുഞ്ഞുമോൻ എംഎൽഎ

ഓച്ചിറ കാളകെട്ട്  ഉത്സവം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവം സുരക്ഷിതമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഡെപ്യൂട്ടി കലക്ടർ ആർ. രാകേഷ് കുമാറിന്റെ അധ്യക്ഷതയിൽ ഓച്ചിറ ക്ഷേത്ര മിനി ഓഡിറ്റോറിയത്തിൽ ചേർന്നു. ഉത്സവ ദിവസത്തെ സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണം, പൊതുജനങ്ങൾക്ക്…

Continue Readingഓച്ചിറ കാളകെട്ട്  ഉത്സവം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി