പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ: മന്ത്രി വി ശിവൻകുട്ടി
കേരള നിയമസഭയിൽ പ്രതിപക്ഷം നടത്തുന്ന സമരം രാഷ്ട്രീയ തന്ത്രജ്ഞൻ ശ്രീ സുനിൽ കനഗോലു ആസൂത്രണം ചെയ്തതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിനിടെയാണ് മന്ത്രിയുടെ പരാമർശം. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നും,…