‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ കേരളത്തിലെ ആദ്യ സെന്ററിന്റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു
കൊട്ടാരക്കര:സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ കേരളത്തിലെ ആദ്യ സെന്ററിന്റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ. എൻ. ബാലഗോപാൽ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. പ്രാദേശിക തൊഴിൽ…