ശബരിമല തീർത്ഥാടനം: തീർത്ഥാടകരുടെ എണ്ണം പത്ത് ലക്ഷത്തോട്ടടുക്കുന്നു
ശബരിമല: മകരവിളക്ക് സീസണിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ തീർത്ഥാടകരുടെ ഒഴുക്ക് വൻതോതിൽ വർധിക്കുകയാണ്. തീർത്ഥാടനം ആരംഭിച്ച് 11-ാം ദിനമായ ബുധനാഴ്ച വൈകിട്ട് 7 മണിവരെ മാത്രം 72,385 ഭക്തരാണ് മലചവിട്ടി സന്നിധാനത്തെത്തിയത്. ഇതോടെ ഈ സീസണിൽ ദർശനം നടത്തിയവരുടെ എണ്ണം 9,40,486…
