ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൊടുപുഴ: തൊടുപുഴ കോലാനി ബൈപ്പാസിൽ ഞായറാഴ്ച പുലർച്ചെ നടന്ന വാഹനാപകടത്തിൽ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി മരിച്ചു. കളമശ്ശേരി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ അഭിഷേക് വിനോദ് (19) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹപാഠിയും കൊട്ടാരക്കര സ്വദേശിയുമായ…

Continue Readingലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തനിച്ച് താമസിച്ചിരുന്ന യുവതിയെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയ സംഭവം പ്രദേശത്തെ നടുക്കി. മോർക്കോലിൽ ഷേർളി മാത്യു (45) എന്ന വീട്ടമ്മയെയും കോട്ടയം സ്വദേശിയെന്ന് സംശയിക്കുന്ന ജോബിൻ എന്ന യുവാവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി…

Continue Readingകാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

അടൂര്‍: വീടുപണിക്കായി സൂക്ഷിച്ച ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അടൂര്‍: വീടുപണിക്കായി സൂക്ഷിച്ചിരുന്ന ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റെയും ആര്യയുടെയും മകൻ ദ്രുപത് തനൂജ് (7) ആണ് മരിച്ചത്. ഓമല്ലൂർ കെ.വിയിലെ ഒന്നാം…

Continue Readingഅടൂര്‍: വീടുപണിക്കായി സൂക്ഷിച്ച ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വഡോദരയിൽ ഇന്ത്യ നാലു വിക്കറ്റിന് ന്യൂസിലാൻഡിനെ തോൽപ്പിച്ചു

വഡോദര: കൊടാംബി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ 301 റൺസ് എന്ന കഠിനമായ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യ നാല് വിക്കറ്റിന് ന്യൂസിലാൻഡിനെ തോൽപ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. 300/8 എന്ന ന്യൂസിലാൻഡ് സ്‌കോറിനെതിരെ ബാറ്റ്…

Continue Readingവഡോദരയിൽ ഇന്ത്യ നാലു വിക്കറ്റിന് ന്യൂസിലാൻഡിനെ തോൽപ്പിച്ചു

പാലക്കാട്: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇമെയിൽ ആയി ലഭിച്ച പരാതിയിൽ, ബലാൽസംഗം ചെയ്തതായും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിപ്പിച്ചതായുമാണ് ആരോപണം. ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ രാഹുൽ…

Continue Readingപാലക്കാട്: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിനായി അസമും, മധ്യപ്രദേശും വന്യജീവികളെ കൈമാറും

ഗുവാഹത്തി: വന്യജീവി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും നഷ്ടപ്പെട്ട ജീവിവർഗങ്ങളെ പുനഃസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന നീക്കത്തിൽ, മധ്യപ്രദേശും അസമും വന്യമൃഗങ്ങളെ കൈമാറുന്നതിനുള്ള അന്തർസംസ്ഥാന കരാറിൽ ഏർപ്പെട്ടു. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഗുവാഹത്തിയിൽ നടന്ന…

Continue Readingജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിനായി അസമും, മധ്യപ്രദേശും വന്യജീവികളെ കൈമാറും

പ്രതിഷേധങ്ങളും സുരക്ഷാ ആശങ്കകളും: ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികൾ

  • Post author:
  • Post category:World
  • Post comments:0 Comments

രാജ്യവ്യാപകമായ സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിൽ, സുരക്ഷാ ആശങ്കകളും പൂർണ്ണമായ ഇന്റർനെറ്റ് നിരോധനവും തുടരുന്നതിനാൽ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇറാനിലേക്കും ഇറാനിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്തു. ഡിസംബർ 28ന് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ്…

Continue Readingപ്രതിഷേധങ്ങളും സുരക്ഷാ ആശങ്കകളും: ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികൾ

ശുചിത്വ പ്രവർത്തനങ്ങൾക്ക് അംഗീകാരം; ശ്രീ പ്രമോദ് ആർ. പി.യ്ക്ക് റെയിൽവേ മന്ത്രിയുടെ ആദരം

തിരുവനന്തപുരം:പേട്ട റെയിൽവേ ആശുപത്രിയിൽ മാലിന്യ സംസ്കരണവും ശുചിത്വ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകിയതിന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥനായ ശ്രീ പ്രമോദ് ആർ. പി.യെ കേന്ദ്ര റെയിൽവേ മന്ത്രി ആദരിച്ചു. ഇതിന്റെ ഭാഗമായി 2025 ഫെബ്രുവരിയിൽ പേട്ട റെയിൽവേ ആശുപത്രിക്ക് എൻഎബിഎച്ച് (NABH)…

Continue Readingശുചിത്വ പ്രവർത്തനങ്ങൾക്ക് അംഗീകാരം; ശ്രീ പ്രമോദ് ആർ. പി.യ്ക്ക് റെയിൽവേ മന്ത്രിയുടെ ആദരം

മകരവിളക്ക് മഹോത്സവം; കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം

ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള അയ്യപ്പഭക്തരുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി കേരള വനം വകുപ്പ് അധികൃതർ അറിയിച്ചു. തീർത്ഥാടന കാലയളവിലെ സുരക്ഷയും വനസംരക്ഷണവും മുൻനിർത്തിയാണ് നിയന്ത്രണം. അറിയിപ്പിനുസരിച്ച്, എരുമേലി വഴി കാനനപാതയിലൂടെയുള്ള യാത്ര ജനുവരി 13ന് വൈകുന്നേരം 6…

Continue Readingമകരവിളക്ക് മഹോത്സവം; കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം

കൊട്ടാരക്കര പുലമണിൽ സ്വകാര്യ ബസ് സ്റ്റാൻഡും കാത്തിരിപ്പ് കേന്ദ്രവും: നിർമാണം ഉടൻ ആരംഭിക്കും

കൊട്ടാരക്കര: കൊട്ടാരക്കര പുലമണിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നിർമാണം ഉടൻ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡ് നിർമാണത്തിന് മുന്നോടിയായി സ്ഥലം സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തിയ…

Continue Readingകൊട്ടാരക്കര പുലമണിൽ സ്വകാര്യ ബസ് സ്റ്റാൻഡും കാത്തിരിപ്പ് കേന്ദ്രവും: നിർമാണം ഉടൻ ആരംഭിക്കും