ഇടുക്കിയിൽ സ്‌കൈ ഡൈനിങ്ങിനിടെ ക്രെയിൻ തകരാറിലായി; അഞ്ചുപേർ 150 അടി ഉയരത്തിൽ കുടുങ്ങി
ഇടുക്കി ജില്ലയിലെ ആനച്ചാലിലുള്ള സ്‌കൈ ഡൈനിംഗ് കേന്ദ്രത്തിൽ ക്രെയിനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് വിനോദസഞ്ചാരികൾ ഉയരത്തിൽ കുടുങ്ങിക്കിടക്കുകയാണ്, ഏകദേശം 150 അടി ഉയരത്തിലാണ് പ്ലാറ്റ്‌ഫോം മധ്യാകാശത്തിൽ നിശ്ചലമായത്.ക്രെയിനിന്റെ ഹൈഡ്രോളിക് ലിവറിൽ ഉണ്ടായ തകരാറാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. തകരാറ് സംഭവിക്കുമ്പോൾ…