യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഞ്ചിന ഗ്യാരണ്ടികൾ; പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായി അഞ്ചിന ഗ്യാരണ്ടികൾ നേതാവ് രാഹുൽ ഗാന്ധി. പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച ‘പുതുയുഗ യാത്ര’യുടെ തിരുവനന്തപുരത്തെ സമാപന വേദിയിൽ മാർച്ച്…

Continue Readingയു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഞ്ചിന ഗ്യാരണ്ടികൾ; പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാക്ലേശത്തിന് വിരാമമിട്ട് പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തു. 2026 മാർച്ച് 7 ശനിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പാലം നാടിന് സമർപ്പിച്ചത്. വേമ്പനാട് കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന…

Continue Readingപെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ദേശീയപാതയുടെ പൂർത്തിയായ ഭാഗങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: മുഖ്യമന്ത്രി

ആലപ്പുഴ: സംസ്ഥാനത്ത് പൂർത്തിയായ ദേശീയപാതയുടെ ഭാഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തി ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആലപ്പുഴ–ചങ്ങനാശ്ശേരി റോഡ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം സംസാരിക്കുകയായിരുന്നു. ചങ്ങനാശ്ശേരി പെരുന്ന ജംഗ്ഷൻ മുതൽ ആലപ്പുഴ കളർകോട് ജംഗ്ഷൻ വരെയുള്ള…

Continue Readingദേശീയപാതയുടെ പൂർത്തിയായ ഭാഗങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: മുഖ്യമന്ത്രി

ചേർത്തല, ഇരിഞ്ഞാലക്കുട സ്റ്റേഷനുകൾക്ക് ട്രെയിൻ സ്റ്റോപ്പ് അനുവദിച്ചു

കേരളത്തിലെ ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി, രണ്ട് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോർ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു അനുവദിക്കപ്പെട്ട പുതിയ സ്റ്റോപ്പുകൾ: ട്രെയിൻ(22619/22620)ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസ്സ് : ചേർത്തല ഓഗസ്റ്റ് സ്റ്റേഷൻ ട്രെയിൻ…

Continue Readingചേർത്തല, ഇരിഞ്ഞാലക്കുട സ്റ്റേഷനുകൾക്ക് ട്രെയിൻ സ്റ്റോപ്പ് അനുവദിച്ചു

പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വിരമിച്ച ബാങ്ക് മാനേജർ മരിച്ചു

കണ്ണൂർ: പയ്യന്നൂർ വെള്ളൂരിലെ വി. രാമചന്ദ്രൻ (86) ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മരിച്ചു. കണ്ണൂർ ജില്ലാ ബാങ്കിലെ വിരമിച്ച സീനിയർ മാനേജറായിരുന്നു അദ്ദേഹം. വെള്ളൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനായും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഇന്ത്യൻ കരസേനയിൽ…

Continue Readingപ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വിരമിച്ച ബാങ്ക് മാനേജർ മരിച്ചു

എൽപിജി സിലിണ്ടർ വില ഉയർന്നു; ഗൃഹോപയോഗ സിലിണ്ടറിന് ₹60 വർധന

ന്യൂഡൽഹി: രാജ്യത്ത് ഗൃഹോപയോഗ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും ഉയർത്തി. 14.2 കിലോ ഭാരമുള്ള സബ്സിഡിയില്ലാത്ത ഗൃഹോപയോഗ എൽപിജി സിലിണ്ടറിന് ₹60യും 19 കിലോ ഭാരമുള്ള കൊമേഴ്സ്യൽ സിലിണ്ടറിന് ₹115യും വർധിപ്പിച്ചാണ് എണ്ണക്കമ്പനികൾ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. പുതിയ വില മാർച്ച്…

Continue Readingഎൽപിജി സിലിണ്ടർ വില ഉയർന്നു; ഗൃഹോപയോഗ സിലിണ്ടറിന് ₹60 വർധന

അമേരിക്കയുടെ ‘നിരുപാധിക കീഴടങ്ങൽ’ ആവശ്യം നിരസിച്ച് ഇറാൻ പ്രസിഡൻ്റ്; ഗൾഫ് രാജ്യങ്ങളോടുള്ള ആക്രമണത്തിന് ഖേദം അറിയിച്ചു

തെഹ്‌റാൻ: ഗൾഫ് സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്‌കിയാൻ അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്ന ‘നിരുപാധിക’ കീഴടങ്ങൽ’ എന്ന ആവശ്യം തള്ളിക്കളഞ്ഞു. അത് ഒരിക്കലും സാക്ഷാത്കരിക്കാനാകാത്ത “സ്വപ്നം” മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, സമീപ ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യക്കും യുണൈറ്റഡ് അറബ്…

Continue Readingഅമേരിക്കയുടെ ‘നിരുപാധിക കീഴടങ്ങൽ’ ആവശ്യം നിരസിച്ച് ഇറാൻ പ്രസിഡൻ്റ്; ഗൾഫ് രാജ്യങ്ങളോടുള്ള ആക്രമണത്തിന് ഖേദം അറിയിച്ചു

സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് നേടി ശ്രീജ ജെ.എസ്; ആദ്യ ശ്രമത്തിൽ തന്നെ വമ്പൻ നേട്ടം

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തിയ 2025 ലെ സിവിൽ സർവീസ് പരീക്ഷയിൽ തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ശ്രീജ ജെ.എസ് 57-ാം ഓൾ ഇന്ത്യ റാങ്ക് നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു. ആദ്യ ശ്രമത്തിൽ തന്നെ മികച്ച റാങ്ക്…

Continue Readingസിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് നേടി ശ്രീജ ജെ.എസ്; ആദ്യ ശ്രമത്തിൽ തന്നെ വമ്പൻ നേട്ടം
Read more about the article കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് ഇറാനിയൻ യുദ്ധക്കപ്പലായ ‘ഐറിസ് ലവനെ’ കൊച്ചിയിൽ നങ്കൂരമിടാൻ ഇന്ത്യ അനുവദിച്ചു.
പ്രതീകാത്മക ചിത്രം

കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് ഇറാനിയൻ യുദ്ധക്കപ്പലായ ‘ഐറിസ് ലവനെ’ കൊച്ചിയിൽ നങ്കൂരമിടാൻ ഇന്ത്യ അനുവദിച്ചു.

കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് ഇറാനിയൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐറിസ് ലവനെ കൊച്ചിയിൽ നങ്കൂരമിടാൻ ഇന്ത്യ അനുവദിച്ചു. കപ്പൽ നിലവിൽ കൊച്ചിയിലെ നാവിക താവളത്തിലാണ് നങ്കൂരമിട്ടിരിക്കുന്നത്. 2026 ഫെബ്രുവരി 28 ന് ഇറാന്റെ അഭ്യർത്ഥനയെത്തുടർന്ന്, മാർച്ച് 1 ന് ഇന്ത്യ ഡോക്കിംഗ്…

Continue Readingകൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് ഇറാനിയൻ യുദ്ധക്കപ്പലായ ‘ഐറിസ് ലവനെ’ കൊച്ചിയിൽ നങ്കൂരമിടാൻ ഇന്ത്യ അനുവദിച്ചു.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരം–നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ഇന്നുമുതൽ സ്റ്റോപ്പ്

ചെങ്ങന്നൂർ: 22653/54 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന് ഇന്നുമുതൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ചെങ്ങന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും യാത്രക്കാരുടെ ദീർഘകാല ആവശ്യമായിരുന്ന ഈ സ്റ്റോപ്പെന്ന് അദ്ദേഹം പറഞ്ഞു.…

Continue Readingചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരം–നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ഇന്നുമുതൽ സ്റ്റോപ്പ്