ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്
ഹരിപ്പാട്: നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. കൂടെ യാത്ര ചെയ്ത രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാർത്തികപ്പള്ളി വെട്ടുവേനി പള്ളിയ്ക്കല്‍ ഗോപിയുടെ മകന്‍ കാളിദാസൻ (20) ആണ് മരണപ്പെട്ടത്. അപകടം കെ വി ജെട്ടി കാട്ടില്‍മാർക്കറ്റ്…