സൗദിയിൽ വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം; കൊല്ലം സ്വദേശി ഗോപകുമാർ കാറിന്റെ അടിയിൽപെട്ട് മരിച്ചു
അൽ ഖോബാർ (സൗദി അറേബ്യ): അൽ ഖോബാർ തുഖ്ബയിലെ സ്ട്രീറ്റ് 20ൽ വാഹനമിടിച്ച് മലയാളി പ്രവാസിക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപി സദനം വീട്ടിൽ ഗോപകുമാറിനാണ് (52) ദാരുണാന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ സീബ്രാ…