കോട്ടയം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ സർജറി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ വെള്ളൂർ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേൽ ജെ. കുന്നത്തൂരിനെ (36) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ ആറരയോടെയായിരിക്കും മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. ജൂബേൽ മാതാപിതാക്കളോടൊപ്പം…