സ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ കാലാവധി നീട്ടി
തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ വിവിധ സ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ കാലാവധി നീട്ടിയതായി അറിയിച്ചു. നിലവിലുള്ള സമയക്രമവും സ്റ്റോപ്പേജുകളും തുടരുന്ന രീതിയിലാണ് സർവീസ് വിപുലീകരണം. വിശദാംശങ്ങൾ പ്രകാരം, ഹുബ്ബള്ളി–കൊല്ലം സ്പെഷ്യൽ ട്രെയിൻ (07313) മാർച്ച് 1 മുതൽ 29 വരെ ഞായറാഴ്ചകളിൽ…