പത്മഭൂഷൻ ഈഴവ സമുദായത്തിനുള്ള അംഗീകാരം; രാഷ്ട്രീയ മോഹമില്ലെന്ന് വെള്ളാപ്പള്ളി

കോട്ടയം: തനിക്ക് ലഭിച്ച പത്മഭൂഷൻ പുരസ്കാരം വ്യക്തിഗത നേട്ടമല്ല, ഈഴവ സമുദായത്തിന് ലഭിച്ച അംഗീകാരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൈക്രോ ഫൈനാൻസ് പദ്ധതിയിലൂടെ അനേക ലക്ഷം പാവപ്പെട്ടവരുടെ കണ്ണീർ തുടച്ചതിന്റെ അംഗീകാരമാണ് ഈ ബഹുമതിയെന്നും അദ്ദേഹം…

Continue Readingപത്മഭൂഷൻ ഈഴവ സമുദായത്തിനുള്ള അംഗീകാരം; രാഷ്ട്രീയ മോഹമില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ റോഡ് നവീകരണത്തിന് കേന്ദ്ര സഹായം

ആലപ്പുഴ:കേരളത്തിലേക്കുള്ള കേന്ദ്രസർക്കാരിന്റെ റോഡ് വികസന പദ്ധതി ഫണ്ടിൽ നിന്ന് ആഴപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ രണ്ട് പ്രധാന റോഡുകളുടെ നവീകരണത്തിനായി 38 കോടി രൂപ അനുവദിച്ചതായി ആലപ്പുഴ എംപി കെ സി വേണുഗോപാൽ അറിയിച്ചു. പദ്ധതികളുടെ വിശദമായ ചെലവ് കണക്കുകൾ ഉൾപ്പെടെയുള്ള ഡീറ്റെയിൽഡ്…

Continue Readingആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ റോഡ് നവീകരണത്തിന് കേന്ദ്ര സഹായം

നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചർച്ച അവസാന ഘട്ടത്തിലെന്ന് ആർ.എസ്.പി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് ആർ.എസ്.പി നേതൃത്വം അറിയിച്ചു. ഇത്തവണ നിയമസഭയിൽ ആർ.എസ്.പി പ്രതിനിധ്യം ഉറപ്പാക്കാനാണ് പാർട്ടിയുടെ ശ്രമമെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി അഞ്ച്…

Continue Readingനിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചർച്ച അവസാന ഘട്ടത്തിലെന്ന് ആർ.എസ്.പി

തിരുവനന്തപുരം നഗരത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് ആദ്യഘട്ട നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിലെ തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചതായി മേയർ വി.വി. രാജേഷ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നഗരത്തിലെ തെരുവുനായകളിൽ 50 എണ്ണം പൂവാറിലെ സ്വകാര്യ ഷെൽട്ടറിലേക്ക് മാറ്റിയതായി മേയർ പറഞ്ഞു. ഷെൽട്ടറുകളിലേക്ക് മാറ്റുന്നതിന് മുമ്പ് നായ്ക്കളെ…

Continue Readingതിരുവനന്തപുരം നഗരത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് ആദ്യഘട്ട നടപടികൾ ആരംഭിച്ചു

“കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്” പദ്ധതി ഉദ്ഘാടനം ചെയ്തു

ചിതറ: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന “കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്” പദ്ധതിയുടെ ഉദ്ഘാടനം ചിതറ എസ്.എൻ ഹയർ സെക്കന്ററി സ്കൂളിൽ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എട്ടും ഒൻപതും…

Continue Reading“കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്” പദ്ധതി ഉദ്ഘാടനം ചെയ്തു

ആർആർടിഎസ് പദ്ധതി പ്രായോഗികമല്ല; രൂക്ഷ വിമർശനവുമായി ‘മെട്രോ മാൻ’ ഇ. ശ്രീധരൻ

തിരുവനന്തപുരം: കേരള സർക്കാർ പ്രഖ്യാപിച്ച റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയെതിരെ ‘മെട്രോ മാൻ’ ഇ. ശ്രീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പദ്ധതി പ്രായോഗികമല്ലെന്നും ഇതിലൂടെ ഒരിക്കലും ഹൈസ്പീഡ് ട്രെയിൻ യാത്ര സാധ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർആർടിഎസ് പദ്ധതി “ഒരു…

Continue Readingആർആർടിഎസ് പദ്ധതി പ്രായോഗികമല്ല; രൂക്ഷ വിമർശനവുമായി ‘മെട്രോ മാൻ’ ഇ. ശ്രീധരൻ

പി.ടി. ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ (64) അന്തരിച്ചു. കോഴിക്കോട് പെരുമാൾപുരത്തെ വീട്ടിൽ കഴിഞ്ഞ രാത്രി 12.30ഓടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ മുൻ…

Continue Readingപി.ടി. ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു

ചെമ്പിന് വിലക്കുതിപ്പ്: ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികൾ 20% അപ്പർ സർക്യൂട്ടിൽ

മുംബൈ: ആഗോള വിപണിയിൽ ചെമ്പ് വിലയിൽ ഉണ്ടായ ശക്തമായ ഉയർച്ചയെ തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL) ഓഹരികൾ ചൊവ്വാഴ്ച 20% അപ്പർ സർക്യൂട്ടിൽ എത്തി. മെറ്റൽ ഓഹരികളിലേക്കുള്ള ശക്തമായ നിക്ഷേപ താൽപര്യമാണ് ഇതിന് കാരണം. കോമേക്സ്(COMEX) ചെമ്പ്…

Continue Readingചെമ്പിന് വിലക്കുതിപ്പ്: ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികൾ 20% അപ്പർ സർക്യൂട്ടിൽ

ചവറ–കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍: 42,000 കോടി നിക്ഷേപം, 50,000 തൊഴിലവസരങ്ങള്‍

ചവറ: കെ.എം.എം.എല്‍ (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്) സഹകരണത്തോടെ ചവറ–കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേക പ്രാധാന്യം ലഭിച്ചു. പദ്ധതി നടപ്പാകുന്നതോടെ 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പേര്‍ക്ക് നേരിട്ടും പരോക്ഷവുമായ തൊഴില്‍…

Continue Readingചവറ–കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍: 42,000 കോടി നിക്ഷേപം, 50,000 തൊഴിലവസരങ്ങള്‍

ഭക്ഷ്യ എണ്ണ ഉൽപാദനത്തിൽ ഗണ്യമായ വർദ്ധനവ്:ഇറക്കുമതി ആശ്രിതത്വം കുറയുന്നു

ന്യൂഡൽഹി: ഇക്കണോമിക് സർവേ 2025–26 പ്രകാരം, സർക്കാർ നയ ഇടപെടലുകളും ഇൻഷുറൻസ് പരിരക്ഷയുടെ വ്യാപനവും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട ദൗത്യങ്ങളുമൂലം ഇന്ത്യയുടെ കാർഷിക മേഖലയിൽ ഉൽപാദനക്ഷമതയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി വ്യക്തമാക്കുന്നു. സർവേ പ്രകാരം, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ…

Continue Readingഭക്ഷ്യ എണ്ണ ഉൽപാദനത്തിൽ ഗണ്യമായ വർദ്ധനവ്:ഇറക്കുമതി ആശ്രിതത്വം കുറയുന്നു