ആമസോണിയൻ പിരാഹ ഗോത്രം: സംഖ്യകൾ ഉപയോഗിക്കാത്ത അപൂർവ്വ മനുഷ്യ സമൂഹം
ബ്രസീലിലെ മൈസി നദിക്കരയിൽ താമസിക്കുന്ന 700-ഓളം ആളുകൾ ഉൾപ്പെടുന്ന ഒരു തദ്ദേശീയ ഗോത്രമായ പിരാഹ മറ്റു മനുഷ്യ സമൂഹങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.ഏകദേശം 250-380 ആളുകൾ സംസാരിക്കുന്ന അവരുടെ ഭാഷ ഒരു "അനുമെറിക്" ഭാഷാ സംവിധാനത്തിൻ്റെ ഉദാഹരണമാണ്, അതിൽ സംഖ്യകൾക്ക് പ്രത്യേക…