കുടുംബശ്രീ കേരള ചിക്കന്‍ സ്‌നാക്‌സ്ബാറുള്‍ക്ക് തുടക്കം
തിരുവനന്തപുരം | ബ്രോസ്റ്റഡ് ചിക്കൻ, നഗ്ഗറ്റ്സ്, കട്‌ലറ്റ്, മോമോസ്, സമൂസ എന്നിവയുൾപ്പെടെ രുചികരമായ വിഭവങ്ങളും വിവിധ ജ്യൂസുകളും ഒരേ ഇടത്ത് ലഭ്യമാക്കി കുടുംബശ്രീ കേരള ചിക്കൻ സ്‌നാക്‌സ് ബാറുകൾക്ക് സംസ്ഥാനതല തുടക്കമായി. കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി മൂല്യവർദ്ധിത ഉത്പന്നങ്ങൾ…