കണ്ണൂരിൽ റെഡ് അലർട്ട്; ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കണ്ണൂർ : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് മെയ് 30 വെള്ളിയാഴ്ച അവധി നൽകുന്നുവെന്ന് ജില്ലാ കലക്ടർ…