ചവറയ്ക്ക് പുതിയ ബോട്ട് ടെര്‍മിനല്‍ – 81.6 ലക്ഷം രൂപയ്ക്ക് ടെന്‍റര്‍ വിളിച്ചു

ചവറ ∙ ചവറയുടെ ഗതാഗത സൗകര്യ വികസനത്തില്‍ പുതിയൊരു അധ്യായമായി ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം ആരംഭിക്കുന്നു. 81.6 ലക്ഷം രൂപയുടെ ടെന്‍റര്‍ 2025 നവംബര്‍ 6ന് നിലവില്‍ വന്നു. നിര്‍മ്മാണ ചുമതല ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിനാണ്.ചവറ ബസ് സ്റ്റാന്‍റ് ചവറ മാര്‍ക്കറ്റിലേക്ക്…

Continue Readingചവറയ്ക്ക് പുതിയ ബോട്ട് ടെര്‍മിനല്‍ – 81.6 ലക്ഷം രൂപയ്ക്ക് ടെന്‍റര്‍ വിളിച്ചു

റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായ സംസ്ഥാന ക്യാമ്പിൽ കൊല്ലം ഗ്രൂപ്പിന് ഒന്നാം സ്ഥാനം

കോഴിക്കോട്: ഡൽഹിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ക്യാമ്പിൽ കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി. ഇതാദ്യമായാണ് ജില്ലയ്ക്ക് ഇത്തരമൊരു നേട്ടം ലഭിക്കുന്നത്.കോഴിക്കോട് നടന്ന ഇൻ്റർഗ്രൂപ്പ് മത്സരത്തിൽ കേഡറ്റുകൾ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയത്തിന്…

Continue Readingറിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായ സംസ്ഥാന ക്യാമ്പിൽ കൊല്ലം ഗ്രൂപ്പിന് ഒന്നാം സ്ഥാനം

അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ

കൊട്ടാരക്കര: ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. കൊട്ടാരക്കരയിലെ വിവിധ വികസനപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തുന്നതിനിടെ അദ്ദേഹം പ്രസ്താവിച്ചു.ഉമ്മന്നൂർ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം, മാറാംപാറ ടൂറിസം പദ്ധതി, പഴിഞ്ഞം–ഉമ്മന്നൂർ…

Continue Readingഅടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ

കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി കെ. എൻ. ബാലഗോപാൽ

കൊട്ടാരക്കര: കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. കെ.ഐ.പി. രവി നഗറിലെ 50 സെന്റ് സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന കൊട്ടാരക്കര നഗരസഭ ആസ്ഥാനമന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.15.36 കോടി…

Continue Readingകൊട്ടാരക്കര ഐടി പാർക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി കെ. എൻ. ബാലഗോപാൽ

ശബരിമല തീർത്ഥാടന കാലത്ത് മച്ചിലിപട്ടണത്തിനും കൊല്ലത്തിനുമിടയിൽ  പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു

ചെന്നൈ: വരാനിരിക്കുന്ന ഉത്സവ സീസണിൽ ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ മച്ചിലിപട്ടണത്തിനും കൊല്ലത്തിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. റെയിൽവേയുടെ അറിയിപ്പ് പ്രകാരം ട്രെയിൻ നമ്പർ 07101 മച്ചിലിപട്ടണം–കൊല്ലം സ്പെഷ്യൽ നവംബർ 14, 21, 28, ഡിസംബർ 26, 2025,…

Continue Readingശബരിമല തീർത്ഥാടന കാലത്ത് മച്ചിലിപട്ടണത്തിനും കൊല്ലത്തിനുമിടയിൽ  പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു

വവാക്കാവ്–വള്ളിക്കാവ് റോഡ് നവീകരണത്തിന് 3.9 കോടി രൂപയുടെ ഭരണാനുമതി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പുതിയ ഭരണാനുമതി നല്‍കി. വവാക്കാവ് – വള്ളിക്കാവ് റോഡ് BM & BC (ബിറ്റുമിന്‍ മാക്കഡം, ബിറ്റുമിന്‍ കോണ്‍ക്രീറ്റ്) നിലാവാരത്തില്‍ നവീകരിക്കുന്നതിനായി 3.9 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കരുനാഗപ്പള്ളി…

Continue Readingവവാക്കാവ്–വള്ളിക്കാവ് റോഡ് നവീകരണത്തിന് 3.9 കോടി രൂപയുടെ ഭരണാനുമതി

ചവറ നിയോജകമണ്ഡലത്തിന് 8.70 കോടി രൂപയുടെ ഭരണാനുമതി

കൊല്ലം: ചവറ നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 8.70 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സുജിത്ത് വിജയൻ പിള്ള എംഎൽഎ പറഞ്ഞു. തെക്കുംഭാഗം, പുളിമൂട്ടില്‍ കടവ് - സെന്റ് സെബാസ്റ്റ്യന്‍ ഐലന്‍ഡ് നടപ്പാലത്തിന് 3 കോടി 20 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.…

Continue Readingചവറ നിയോജകമണ്ഡലത്തിന് 8.70 കോടി രൂപയുടെ ഭരണാനുമതി

ഏനാത്ത് റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം നവംബര്‍ ഏഴ് മുതല്‍

പത്തനാപുരം ഏനാത്ത് റോഡില്‍ കലുങ്ക് അപ്രോച്ച് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ ഏഴ് മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.ആര്‍.എഫ്.ബി–പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാകുന്നത് വരെ പത്തനാപുരത്തില്‍നിന്ന് ഏനാത്ത് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മഞ്ചള്ളൂര്‍, പട്ടാഴി വഴിയിലൂടെ യാത്ര…

Continue Readingഏനാത്ത് റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം നവംബര്‍ ഏഴ് മുതല്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്‍ പൂർത്തിയാക്കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. വെളിയം ഗ്രാമപഞ്ചായത്തിലെ വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് മന്ത്രി ഈ വിവരം അറിയിച്ചത്.ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ 202 പുതിയ…

Continue Readingകൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്‍ പൂർത്തിയാക്കും

വേണുവിന്‍റെ മരണം ദുഃഖകരം; വിശദമായ അന്വേഷണം വേണം: സുജിത്ത് വിജയൻ പിള്ള

കൊല്ലം: ആട്ടോറിക്ഷാ തൊഴിലാളിയായ വേണുവിന്‍റെ മരണം അപ്രതീക്ഷിതവും ദുഃഖകരവുമാണെന്ന് ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ള പ്രതികരിച്ചു. 48 വയസ്സ് മാത്രമുണ്ടായ വേണുവിന്‍റെ അകാലനിര്യാണം കുടുംബത്തെ നിരാശ്രയരാക്കുന്നതായും അദ്ദേഹം പറഞ്ഞു.5 ദിവസം മുന്‍പ് ഹൃദയാഘാതലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വേണു കൊല്ലം ജില്ലാ…

Continue Readingവേണുവിന്‍റെ മരണം ദുഃഖകരം; വിശദമായ അന്വേഷണം വേണം: സുജിത്ത് വിജയൻ പിള്ള