കുടുംബശ്രീക്ക് അഭിമാനനേട്ടം:കൊല്ലം ജില്ലയിലെ എല്ലാ സി.ഡി.എസ്. യൂണിറ്റുകൾക്കും ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ

കൊല്ലം: കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ വലിയ അംഗീകാരം. കൊല്ലം ജില്ലയിലെ എല്ലാ സി.ഡി.എസ്. യൂണിറ്റുകൾക്കും ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ചതോടെ, സംസ്ഥാനത്ത് തന്നെ ആദ്യമായി ഇത്തരം നേട്ടം കൈവരിക്കുന്ന ജില്ലയായി കൊല്ലം മാറി.ജില്ലാ മിഷൻ നൽകിയ വിവരങ്ങൾ പ്രകാരം, സ്ത്രീശാക്തീകരണത്തിനും സാമൂഹിക-സാമ്പത്തിക…

Continue Readingകുടുംബശ്രീക്ക് അഭിമാനനേട്ടം:കൊല്ലം ജില്ലയിലെ എല്ലാ സി.ഡി.എസ്. യൂണിറ്റുകൾക്കും ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ

കുന്നത്തൂർ പോരുവഴിയിൽ ഒരു കോടി രൂപ ചെലവിൽ സർക്കാർ ആയുർവേദ ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നു

കുന്നത്തൂർ പോരുവഴി പ്രദേശത്ത് ജനങ്ങൾക്ക് ഗുണമേൻമയുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ഒരു കോടി രൂപ ചെലവിൽ സർക്കാർ ആയുർവേദ ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നു. ദേശീയ ആയുഷ് മിഷൻ മുഖേനയാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.പദ്ധതി പൂർത്തിയായാൽ ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്ക് നിലവാരമുള്ള ആയുർവേദ…

Continue Readingകുന്നത്തൂർ പോരുവഴിയിൽ ഒരു കോടി രൂപ ചെലവിൽ സർക്കാർ ആയുർവേദ ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നു

കൊട്ടാരക്കര നീലേശ്വരത്ത് മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു

കൊട്ടാരക്കര — തിങ്കളാഴ്ച രാവിലെ കൊട്ടാരക്കരയിലെ നീലേശ്വരത്ത്  മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ച്  മൂന്ന് പേർ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് സ്വദേശി സഞ്ജയ് (23), കല്ലുവാതുക്കൽ സ്വദേശി വിജിൽ (27), ആറ്റിങ്ങൽ സ്വദേശി അജിത്ത് (28) എന്നിവർ മരണപ്പെട്ടു.…

Continue Readingകൊട്ടാരക്കര നീലേശ്വരത്ത് മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു

കെ.എസ്.ആര്‍.ടി.സി.യില്‍ ഒന്നര കോടി രൂപയുടെ ലാഭം: മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

പത്തനാപുരം: 40 വര്‍ഷങ്ങള്‍ക്ക് ശേഷം കെ.എസ്.ആര്‍.ടി.സി. ലാഭത്തിലേക്ക്. 1.57 കോടി രൂപയുടെ നേട്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കരസ്ഥമാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു. പത്തനാപുരം യൂണിറ്റില്‍ പുതുതായി അനുവദിച്ച 10 ബ്രാന്‍ഡ് ബസുകളുടെയും വിവിധ ഗ്രാമീണ-അന്തര്‍സംസ്ഥാന സര്‍വീസുകളുടെയും…

Continue Readingകെ.എസ്.ആര്‍.ടി.സി.യില്‍ ഒന്നര കോടി രൂപയുടെ ലാഭം: മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഒരുക്കുന്ന വിനോദ–തീര്‍ഥാടന യാത്രകള്‍

കുളത്തൂപ്പുഴ: സെപ്റ്റംബര്‍ മാസത്തില്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ വിവിധ തീര്‍ഥാടന–വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക യാത്രകള്‍ സംഘടിപ്പിക്കുന്നു.തീര്‍ഥാടന യാത്രകള്‍:സെപ്റ്റംബര്‍ 14 രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ‘ഓണാട്ടുകരയിലെ ക്ഷേത്രങ്ങള്‍’ തീര്‍ഥാടന യാത്രയില്‍ വല്ലഭസ്വാമി ക്ഷേത്രം, ചക്കുളത്ത്കാവ്, മണ്ണാറശ്ശാല, ഹരിപ്പാട്, ഓച്ചിറ, ചെട്ടികുളങ്ങര,…

Continue Readingകെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഒരുക്കുന്ന വിനോദ–തീര്‍ഥാടന യാത്രകള്‍

ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു

തിരുവനന്തപുരം:ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 01463/64 നമ്പർ ട്രെയിൻ സെപ്റ്റംബർ 25 മുതൽ നവംബർ 27 വരെ കോട്ടയം വഴി സർവീസ് നടത്തും.മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ…

Continue Readingലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു

ക്ഷീരമേഖലയിൽ നേട്ടം: പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന് എ പ്ലസ്

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ക്ഷീരമേഖലയിൽ നേടിയ നേട്ടങ്ങൾക്കായി ‘എ പ്ലസ്’ ഗ്രേഡ് അംഗീകാരം സ്വന്തമാക്കി. മേഖലയിൽ ക്ഷീരകര്‍ഷകര്‍ക്ക് തണലാകുന്ന തൃണകം പദ്ധതി ഉൾപ്പെടെയുള്ള നവീന ഇടപെടലുകളാണ് അംഗീകാരത്തിന് പിന്നിലെ ശക്തി.പച്ചപ്പുല്ല് ക്ഷാമം മൂലം പശുവളർത്തൽ മേഖല നേരിടുന്ന വെല്ലുവിളികളെ മറികടക്കുന്നതിന്, വൈക്കോൽ,…

Continue Readingക്ഷീരമേഖലയിൽ നേട്ടം: പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന് എ പ്ലസ്

സ്‌കൂട്ടർ-ബസ് കൂട്ടിയിടിയിൽ ബാങ്ക് ജീവനക്കാരി മരിച്ചു

കൊല്ലം ∶ ദേശീയപാതയിൽ നടന്ന അപകടത്തിൽ ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു. ശാസ്താംകോട്ട ഊക്കൻമുക്ക് സ്കൂളിന് സമീപമാണ് അപകടം നടന്നത്.തൊടിയൂർ സ്വദേശിനി അഞ്ജന (24)യാണ് മരിച്ചത്. വെറും ഒരാഴ്ച മുൻപാണ് അഞ്ജനയ്ക്ക് കരിന്തോട്ട സർവീസ് സഹകരണ ബാങ്കിൽ ക്ലർക്കായി നിയമനം ലഭിച്ചത്.…

Continue Readingസ്‌കൂട്ടർ-ബസ് കൂട്ടിയിടിയിൽ ബാങ്ക് ജീവനക്കാരി മരിച്ചു

ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം: ₹10.19 കോടി

തിരുവനന്തപുരം:കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടം കൈവരിച്ചു. 2025 സെപ്റ്റംബർ 8-ന് കെഎസ്ആർടിസി നേടിയത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമായ ₹10.19 കോടിയാണ്.മുൻപ് 2024 ഡിസംബർ 23-ന് ശബരിമല സീസണിൽ…

Continue Readingടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം: ₹10.19 കോടി

മകളെ യാത്രയക്കാൻ എത്തിയ മാതാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

കൊട്ടാരക്കര: മകളെ നഴ്സിംഗ് പഠനത്തിനായി യാത്രയാക്കാനെത്തിയ അമ്മ ട്രെയിനിന് അടിയിൽപ്പെട്ട്  മരിച്ചു. ഇന്നലെ വൈകുന്നേരം കൊട്ടാരക്കര റെയിൽവേ റെയിൽവേ സ്റ്റേഷനിൽ കടയ്ക്കൽ സ്വദേശിനി മിനി (42) ആണ് മരിച്ചത്. സെലത്തിലെ വിനായക കോളേജിൽ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ മകൾ നിമിഷയെ…

Continue Readingമകളെ യാത്രയക്കാൻ എത്തിയ മാതാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു