കൊട്ടാരക്കര അത്യാധുനിക മാര്‍ക്കറ്റ് സമുച്ചയനിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്നു-മന്ത്രി കെ.എന്‍ ബാലഗോപാല്‍
കൊട്ടാരക്കര ഹൈടെക് മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പദ്ധതിപ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ചരകോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ ചുമതല സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ്. വാണിജ്യ…