ഒരു കപ്പലിൽ നിന്ന് 10576 ടിഇയു ചരക്കുനീക്കം നടത്തി വിഴിഞ്ഞം കാര്യക്ഷമത തെളിയിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം തിളക്കമുള്ള ഒരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. ഒരു കപ്പലിൽ നിന്ന് 10,576 ടിഇയു ചരക്കുകൾ നീക്കം ചെയ്ത് തുറമുഖം അതിൻറെ കാര്യക്ഷമതയും ശേഷിയും തെളിയിച്ചു.എംഎസ്‌സി കമ്പനിയുടെ പലോമ എന്ന കപ്പലിൽ നിന്നാണ് ഇത്രയും വലിയ ചരക്കുനീക്കം…