വഴയില മുതല്‍ പഴകുറ്റി നാലുവരിപാതയുടെ രണ്ടാം റീച്ചായ കെല്‍ട്രോണ്‍ ജംഗ്ഷന്‍ മുതല്‍ വാളിക്കോട് വരെയുള്ള റോഡ് വര്‍ക്ക് ടെന്‍ഡര്‍ ചെയ്തു.
വഴയില മുതല്‍ പഴകുറ്റി നാലുവരിപാതയുടെ വികസനത്തിന്റെ ഭാഗമായി രണ്ടാം റീച്ചായ കെല്‍ട്രോണ്‍ ജംഗ്ഷന്‍ മുതല്‍ വാളിക്കോട് വരെയുള്ള റോഡ് വര്‍ക്ക് ടെന്‍ഡര്‍ ചെയ്തു.123.31 കോടി രൂപ ചെലവില്‍ 4.1 കിലോമീറ്റര്‍ ദൂരമുള്ള റോഡ് പ്രവൃത്തികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വഴയില മുതല്‍ കെല്‍ട്രോണ്‍…