ദേശീയപാത-66 നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ
ദേശീയപാത 66-ന്റെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ സർക്കാർ ഗൗരവപരമായി ഇടപെടുന്നുവെന്ന് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അറിയിച്ചു. നിർമാണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ ആവശ്യമായ നിരീക്ഷണവും തിരുത്തലുകളും നടത്തുന്നതായി…