പിറവത്ത് വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർത്ഥി മരിച്ചു; വോട്ടെടുപ്പ് മാറ്റി
മൂവാറ്റുപുഴ: വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്നു പിറവം പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സി.എസ്. ബാബു (CS Babu) ഇന്ന് (ചൊവ്വ) പുലർച്ചെ 2.30-നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 49-കാരനായ സി.എസ്. ബാബു…