മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് യുഎസിൽ ജീവപര്യന്തം ശിക്ഷ
ഭാര്യയെ കത്തി കൊണ്ട് കുത്തി, ശരീരത്തിന് മുകളിലൂടെ വാഹനമോടിച്ച് കൊലപ്പെടുത്തിയതിനു അമേരിക്കയിൽ ഇന്ത്യക്കാരന് ജീവപര്യന്തം തടവ് ശിക്ഷ. കൊലപാതകത്തിനും മാരകായുധം കൊണ്ടുള്ള ആക്രമണത്തിനും കുറ്റസമ്മതം നടത്തിയതിന് ശേഷം 2023 നവംബർ 3 വെള്ളിയാഴ്ച ഫ്ലോറിഡയിലെ കോടതി ചങ്ങനാശ്ശേരി സ്വദേശി ഫിലിപ്പ് മാത്യുവിനെ…