മോഷ്ടാക്കളെ പിടികൂടാൻ പ്രത്യേക പോലീസ് സംഘം; ശബരിമലയിൽ ഇതിനകം 40 കേസുകൾ
ദിവസേന ഏകദേശം ഒരു ലക്ഷം തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മോഷണങ്ങൾ തടയാൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു. തീർത്ഥാടനം ആരംഭിച്ചതിനു ശേഷം ഇതുവരെ 40 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോഷണം, അടിപിടി, ടാക്‌സി ഡ്രൈവർമാർ തമ്മിലുള്ള തർക്കങ്ങൾ എന്നിവയാണ് കൂടുതലായും…