പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നവംബർ 25 മുതൽ ആരംഭിക്കും

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലനം നവംബർ 25 മുതൽ 28 വരെ ജില്ലകളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രിസൈഡിങ് ഉദ്യോഗസ്ഥരും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥരും നിയമന ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്ന തീയതിയിലും…

Continue Readingപോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നവംബർ 25 മുതൽ ആരംഭിക്കും

വിവരാവകാശ അപേക്ഷകളിൽ വീഴ്ച: ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണർ

തിരുവനന്തപുരം: വിവരാവകാശ അപേക്ഷകൾക്ക് വിവരം നൽകാതിരിക്കുകയോ, വൈകിപ്പിക്കുകയോ, തെറ്റായ വിവരം നൽകുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി. കെ. രാമകൃഷ്ണൻ വ്യക്തമാക്കി. ദേശീയ സമ്പാദ്യപദ്ധതി കോൺഫറൻസ് ഹാളിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ സംഘടിപ്പിച്ച…

Continue Readingവിവരാവകാശ അപേക്ഷകളിൽ വീഴ്ച: ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണർ

തദ്ദേശ തെരഞ്ഞെടുപ്പ് പരിശീലനത്തിൽ ഹാജരാകണം: ജില്ലാ കലക്ടർ

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട ഡ്യൂട്ടി ഉത്തരവ് ലഭിച്ച എല്ലാ ജീവനക്കാരും നവംബർ 25 മുതൽ 28 വരെ രാവിലെയും ഉച്ചയ്ക്കുമായി നിശ്ചയിച്ചിട്ടുള്ള പരിശീലന ക്ലാസ്സുകളിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ എൻ. ദേവിദാസ് അറിയിച്ചു. ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷ…

Continue Readingതദ്ദേശ തെരഞ്ഞെടുപ്പ് പരിശീലനത്തിൽ ഹാജരാകണം: ജില്ലാ കലക്ടർ

വൃശ്ചിക ചിറപ്പ് മഹോത്സവം: മെഡിക്കല്‍ ക്യാമ്പിന് മരുന്നുകള്‍ നല്‍കി കെ.എം.എം.എല്‍

പൊന്മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ നടക്കുന്ന വൃശ്ചിക ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ചവറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പിന് ആവശ്യമായ മരുന്നുകള്‍ കെ.എം.എം.എല്‍ കൈമാറി. ഉത്സവകാലത്ത് വലിയ തോതില്‍ ഭക്തര്‍ എത്തുന്ന സാഹചര്യത്തില്‍ സമൂഹത്തിനോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായി…

Continue Readingവൃശ്ചിക ചിറപ്പ് മഹോത്സവം: മെഡിക്കല്‍ ക്യാമ്പിന് മരുന്നുകള്‍ നല്‍കി കെ.എം.എം.എല്‍

വ്യാജ റേഷൻ കാർഡ് തട്ടിപ്പ്: 150-ഓളം കാർഡുകൾ നിർമ്മിച്ച ലൈസൻസി അറസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഐ.ടി. ശൃംഖലയിൽ അതിക്രമിച്ചു കയറി 150-ഓളം വ്യാജ മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകൾ നിർമ്മിച്ച കേസിൽ റേഷൻ കടയുടെ ലൈസൻസിയെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി പി.ഡി.എസ്. ഔട്ട്‌ലെറ്റ് നമ്പർ 234-ന്റെ ലൈസൻസിയായ…

Continue Readingവ്യാജ റേഷൻ കാർഡ് തട്ടിപ്പ്: 150-ഓളം കാർഡുകൾ നിർമ്മിച്ച ലൈസൻസി അറസ്റ്റ്

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ്: മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

തദ്ദേശ സ്ഥാപന പൊതുതിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പോളിംഗ് സ്‌റ്റേഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസർമാർക്ക് പുറമെ, പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിലെയും…

Continue Readingതിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ്: മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

കാട്ടുപന്നി ഇടിച്ച് മറിഞ്ഞ ഓട്ടോ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു

കല്ലറ: റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഇടിച്ചുണ്ടായ ഓട്ടോ റിക്ഷാപകടത്തിൽ പരുക്കേറ്റ ഡ്രൈവർ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചു. കല്ലറ–തെങ്ങുംകോട് വി.പി. സദനത്തിൽ പ്രസന്നയുടെ മകൻ അഖിൽ രാജ്  ആണ് മരണപ്പെട്ടത്.വെള്ളി രാത്രി 9.15 ഓടെ തറട്ട ഹോസ്പിറ്റൽ റോഡിൽ വച്ച് ആണ്…

Continue Readingകാട്ടുപന്നി ഇടിച്ച് മറിഞ്ഞ ഓട്ടോ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു

ശബരിമല തീർത്ഥാടനം: അടിയന്തിര സാഹചര്യങ്ങളിൽ 24 മണിക്കൂറും എം.വി.ഡി സഹായം

ശബരിമലയിലേക്ക് തീർത്ഥാടനം നടത്തുന്ന ഭക്തർക്കായി മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് (MVD) സമഗ്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ശരണപാതയിൽ അപകടമോ വാഹന തകരാറോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമോ ഉണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ്‌ലൈൻ നമ്പറുകളിലേക്ക് വിളിച്ച് സഹായം…

Continue Readingശബരിമല തീർത്ഥാടനം: അടിയന്തിര സാഹചര്യങ്ങളിൽ 24 മണിക്കൂറും എം.വി.ഡി സഹായം

സന്നിധാനത്തിലെ അന്നദാനം ഭക്തര്‍ക്ക് ആശ്വാസമാകുന്നു: ദിവസം പതിനായിരത്തിലധികം പേര്‍ പങ്കുചേരുന്നു

ശബരിമല ∙ ശബരിമല സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വലിയ ആശ്വാസമായിത്തീരുകയാണ് ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന അന്നദാനം. വയറും മനസ്സും നിറഞ്ഞ് ഭക്ഷണം കഴിച്ചുതീരുന്ന സന്തോഷത്തോടെയാണ് ഭക്തര്‍ അന്നദാനമണ്ഡപം വിടുന്നത്. ദിവസേന പതിനായിരത്തിലധികം ഭക്തരാണ് ഇവിടെ അന്നദാനം സ്വീകരിക്കുന്നത്. ഈ വര്‍ഷം നടതുറന്നതുമുതല്‍ ശനിയാഴ്ച…

Continue Readingസന്നിധാനത്തിലെ അന്നദാനം ഭക്തര്‍ക്ക് ആശ്വാസമാകുന്നു: ദിവസം പതിനായിരത്തിലധികം പേര്‍ പങ്കുചേരുന്നു

ശബരിമലയിൽ സുരക്ഷ ശക്തം: ആർ.എ.എഫ് സംഘം ചുമതലയേറ്റു

ശബരിമല തിരുവിതാംകൂർ ദേവസ്വം മണ്ഡലം-മകരവിളക്ക് തീർത്ഥാടന സീസണോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർ.എ.എഫ്) സംഘം സന്നിധാനത്ത് ചുമതലയേറ്റു. കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാൻഡർ ബിജുറാമിന്റെ നേതൃത്വത്തിലുള്ള 140 അംഗ സംഘമാണ് ശനിയാഴ്ച സന്നിധാനത്ത് എത്തി ചുമതലയേറ്റത്. സി.ആർ.പി.എഫിന്റെ കോയമ്പത്തൂർ…

Continue Readingശബരിമലയിൽ സുരക്ഷ ശക്തം: ആർ.എ.എഫ് സംഘം ചുമതലയേറ്റു