എൻഎച്ച് 66 പൂർത്തീകരിച്ച ഭാഗങ്ങളുടെ ജനുവരിയിൽ ഉദ്ഘാടനം ചെയ്യും: പി.എ. മുഹമ്മദ് റിയാസ്
ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത 66 ന്റെ പൂർത്തീകരിച്ച ഭാഗങ്ങളുടെ ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ സൗകര്യം കണക്കിലെടുത്ത് അന്തിമ തീയതി നിശ്ചയിക്കും.എൻഎച്ച് 66…