അഗളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിa
അഗളി: വീട്ടിലെ ശുചിമുറിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അഗളി നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ അരുന്ധതിയെയാണ് (16) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.അഗളി ജി.വി.എച്ച്.എസ്. സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. ഇന്നലെ വൈകിട്ട് സ്കൂൾ…