പോരുവഴി കുടുംബാരോഗ്യ കേന്ദ്രം: പുതിയ കെട്ടിടം നാടിന് സമര്‍പിച്ചു

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ-വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പോരുവഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാധാരണക്കാര്‍ക്ക് പ്രയോജനകരമായരീതിയില്‍ ആരോഗ്യകേന്ദ്രങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് വിവിധപദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി…

Continue Readingപോരുവഴി കുടുംബാരോഗ്യ കേന്ദ്രം: പുതിയ കെട്ടിടം നാടിന് സമര്‍പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 180 കോടിയുടെ 15 പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ഒട്ടെറെ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. അതോടൊപ്പം വിവിധ പദ്ധതികളുടെ ശിലാ സ്ഥാപനവും നിർവഹിച്ചു.കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 21.35 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ…

Continue Readingതിരുവനന്തപുരം മെഡിക്കൽ കോളേജിൽ 180 കോടിയുടെ 15 പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു

മാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ് ട്രെയിനുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം, സെപ്റ്റംബർ 2, 2025: ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, തിരുവനന്തപുരം സെൻട്രലിനും മംഗളൂരു സെൻട്രലിനും ഇടയിലുള്ള മാവേലി, മലബാർ എക്സ്പ്രസ് ട്രെയിനുകളിൽ  അധിക സ്ലീപ്പർ ക്ലാസ് കോച്ചുകൾ കൂട്ടിച്ചേർക്കുമെന്ന് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ പ്രഖ്യാപിച്ചു. റെയിൽവേ ഉത്തരവനുസരിച്ച്, ട്രെയിൻ…

Continue Readingമാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ് ട്രെയിനുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ചു

തിരുവനന്തപുരത്തിനും സാന്ദ്രഗച്ചിക്കും ഇടയിൽ ദക്ഷിണ റെയിൽവേ ഉത്സവകാല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വരാനിരിക്കുന്ന പൂജ, ദീപാവലി, ഛാത്ത്  ഉത്സവ സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നത് കണക്കിലെടുത്ത്, തിരുവനന്തപുരം നോർത്തിനും സാന്ദ്രഗച്ചിക്കും ഇടയിൽ ദക്ഷിണ റെയിൽവേ രണ്ട് സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു.റെയിൽവേ ഉത്തരവനുസരിച്ച് ട്രെയിൻ നമ്പർ 06081 വെള്ളിയാഴ്ചകളിൽ - സെപ്റ്റംബർ 5,…

Continue Readingതിരുവനന്തപുരത്തിനും സാന്ദ്രഗച്ചിക്കും ഇടയിൽ ദക്ഷിണ റെയിൽവേ ഉത്സവകാല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

കൊല്ലം – ചെന്നൈ എഗ്മോർ ട്രെയിനിന് എൽഎച്ച്‌ബി കോച്ചുകൾ

കൊല്ലം: ജനപ്രിയമായ കൊല്ലം – പുനലൂർ – ചെന്നൈ എഗ്മോർ ട്രെയിനിന് എൽഎച്ച്‌ബി (ലിങ്കെ ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിച്ചായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 16101/16102 കൊല്ലം – ചെന്നൈ എഗ്മോർ – കൊല്ലം എക്സ്പ്രസ് 2025 നവംബർ 18…

Continue Readingകൊല്ലം – ചെന്നൈ എഗ്മോർ ട്രെയിനിന് എൽഎച്ച്‌ബി കോച്ചുകൾ

ഏറനാട്, നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് എന്നിവയ്ക്ക് ദക്ഷിണ റെയിൽവേ പുതിയ സ്റ്റോപ്പുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിലെ രണ്ട് പ്രധാന എക്സ്പ്രസ് ട്രെയിനുകൾക്ക് 2025 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സ്റ്റോപ്പുകൾ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.തിരുവനന്തപുരം ഡിവിഷൻ പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, ട്രെയിൻ നമ്പർ 16605/16606 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് ഇപ്പോൾ…

Continue Readingഏറനാട്, നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് എന്നിവയ്ക്ക് ദക്ഷിണ റെയിൽവേ പുതിയ സ്റ്റോപ്പുകൾ പ്രഖ്യാപിച്ചു

കെൽട്രോൺ നവജാത ശിശുക്കൾക്കായി രണ്ട് പുതിയ മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിച്ചു

തിരുവനന്തപുരം: നവജാത ശിശുക്കളുടെ ആരോഗ്യസംരക്ഷണത്തിനായി കെൽട്രോൺ രണ്ടു പുതിയ മെഡിക്കൽ ഉപകരണങ്ങൾ അവതരിപ്പിച്ചു. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് ചെറിയ ചൂട് വ്യത്യാസം പോലും ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് ഈ ഉപകരണങ്ങൾ വികസിപ്പിച്ചിരിക്കുന്നത്.ആശുപത്രികളിലെ ബേബി ഐസിയു യൂണിറ്റുകളിൽ ഉപയോഗിക്കാവുന്ന ‘റേഡിയന്റ് ബേബി വാമർ’…

Continue Readingകെൽട്രോൺ നവജാത ശിശുക്കൾക്കായി രണ്ട് പുതിയ മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിച്ചു

അനക്കാംപൊയിൽ–കല്ലടി–മേപ്പാടി തുരങ്ക പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

വയനാട്: വടക്കൻ കേരളത്തിലെ കണക്റ്റിവിറ്റിയും സാമ്പത്തിക പ്രവർത്തനങ്ങളും പരിവർത്തനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയായ അനക്കാംപൊയിൽ–കല്ലടി–മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ഉദ്ഘാടനം ചെയ്തു.8.17 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം, ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും…

Continue Readingഅനക്കാംപൊയിൽ–കല്ലടി–മേപ്പാടി തുരങ്ക പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കുഞ്ഞുങ്ങളുടെ ഓണം പൊന്നോണമാക്കി ജില്ലാ ശിശുക്ഷേമ സമിതി

പൂക്കളവും, ഊഞ്ഞാലാട്ടവും, സദ്യവട്ടങ്ങളുമായി ഓണമാഘോഷിച്ച് ജില്ലാ ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾ. ശിശുക്ഷേമസമിതികാര്യാലയ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ എൻ. ദേവിദാസ് ഓണസന്ദേശം നൽകി. ഓണപ്പാട്ട് ആലപിച്ച ആലുവ ബ്ലൈൻഡ് സ്കൂൾ വിദ്യാർഥി…

Continue Readingകുഞ്ഞുങ്ങളുടെ ഓണം പൊന്നോണമാക്കി ജില്ലാ ശിശുക്ഷേമ സമിതി

മംഗളൂരു – തിരുവനന്തപുരം,തിരുവനന്തപുരം നോർത്ത് – ഉദ്ന (സൂറത്ത്) സ്പെഷ്യൽ  എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു

തിരുവനന്തപുരം |  യാത്രക്കാരുടെ സൗകര്യാർത്ഥം മംഗളൂരു സെൻട്രലിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സ്പെഷ്യൽ വൺ-വേ എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06010 സെപ്റ്റംബർ രണ്ടിന് ചൊവ്വാഴ്ച വൈകുന്നേരം 7:30 ന് മംഗളൂരു സെൻട്രലിൽ നിന്ന്…

Continue Readingമംഗളൂരു – തിരുവനന്തപുരം,തിരുവനന്തപുരം നോർത്ത് – ഉദ്ന (സൂറത്ത്) സ്പെഷ്യൽ  എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു