അസമിൽ ഐഎഎഫ് സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു
അസമിലെ കാർബി ആംഗ്ലോംഗ് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകർന്നു വീണു. ബോകാജൻ ഉപവിഭാഗത്തിലെ ഇൻഗ്ലോംഗ് എകോപീ ഹില്ലിന് സമീപമാണ് അപകടം ഉണ്ടായത്. ജോര്‍ഹാട് എയർബേസിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. ജോര്‍ഹാട്…