
നാസ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും തണുപ്പുള്ള എക്സോപ്ലാനറ്റിൻ്റെ ചിത്രം പകർത്തി
നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഭൂമിയിൽ നിന്ന് ഏകദേശം 12 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു എക്സോപ്ലാനറ്റിൻ്റെ നേരിട്ടുള്ള ചിത്രം വിജയകരമായി പകർത്തി. എപ്സിലോൺ ഇൻഡി അബ്( Epsilon Indi Ab) എന്ന് പേരിട്ടിരിക്കുന്ന ഈ ആകാശഗോളമാണ് ഇതുവരെ…