പോസ്റ്റ് പാർട്ടം ഡിപ്രഷൻ്റെ ഇരയായ ദിവ്യ ജോണി മരിച്ച നിലയിൽ!
കൊല്ലം കുണ്ടറ സ്വദേശിയായ ദിവ്യ ജോണി, പോസ്റ്റ് പാർട്ടം ഡിപ്രഷന്റെ ഇരയായി സ്വന്തം കുഞ്ഞിനെ കൊന്നതിന് ശേഷം, കണ്ണൂർ ആലക്കോട്ടെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ദിവ്യ പഠനത്തിൽ മിടുക്കിയായിരുന്നു, എന്നാൽ വിവാഹജീവിതത്തിൽ അവഗണനയും വൈകാരിക ഒറ്റപ്പെടലും അനുഭവപ്പെട്ടു. പ്രസവാനന്തര…