പാലക്കാട്ടും മലപ്പുറത്തും അൾട്രാ വയലറ്റ് റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാ വയലറ്റ് (UV) സൂചിക ഉയർന്ന നിലയിൽ തുടരുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാരിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.…