ഇന്ത്യാ ഗേറ്റിനെ പ്രശംസിച്ച് ട്രംപ്; യുഎസ് പതിപ്പിന് കൂടുതൽ ഭംഗിയുണ്ടാകുമെന്ന് അവകാശവാദം
ന്യൂഡൽഹിയിലെ പ്രശസ്തമായ ഇന്ത്യാ ഗേറ്റിനെ “മഹത്തായ വിജയം സൂചിപ്പിക്കുന്ന കവാടം” വിശേഷിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിപ്പ് പങ്കുവച്ചു. അതേസമയം, വാഷിങ്ടൺ ഡി.സിയിൽ ആസൂത്രണം ചെയ്തിരിക്കുന്ന അമേരിക്കൻ പതിപ്പ് ഇതിലും…