മൂന്നാറിൽ സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം – ‘റോയൽ വ്യൂ 2.0’ നാളെ ഫ്ലാഗ് ഓഫ്

മൂന്നാർ: മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് വിസ്മയകരമായ യാത്രാനുഭവം ഒരുക്കുന്നതിനായി കെഎസ്ആർടിസി അവതരിപ്പിക്കുന്ന ‘റോയൽ വ്യൂ 2.0’ ഡബിൾ ഡെക്കർ ബസ് നാളെ (ഡിസംബർ 31) രാവിലെ 10.30ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ആനയറയിലെ…

Continue Readingമൂന്നാറിൽ സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം – ‘റോയൽ വ്യൂ 2.0’ നാളെ ഫ്ലാഗ് ഓഫ്

ചിന്നക്കട മേൽപ്പാലം പൊളിക്കും: ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നടപടി – മേയർ എ.കെ. അസീസ്

കൊല്ലം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ചിന്നക്കടയിലെ നിലവിലെ മേൽപ്പാലം പൊളിച്ചുമാറ്റുമെന്ന് പുതുതായി ചുമതലയേറ്റ മേയർ എ.കെ. അസീസ് അറിയിച്ചു. നഗരത്തിലെ ഗതാഗത സംവിധാനം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം കൈക്കൊള്ളുന്നതെന്ന് മേയർ പറഞ്ഞു. അശാസ്ത്രീയമായി നിർമിച്ചിട്ടുള്ള ഘടനകൾ വിശദമായി പരിശോധിച്ച്…

Continue Readingചിന്നക്കട മേൽപ്പാലം പൊളിക്കും: ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നടപടി – മേയർ എ.കെ. അസീസ്

ചെങ്ങന്നൂർ വിശാൽ കൊലക്കേസ്: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. 2012 ജൂലൈ 16ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ…

Continue Readingചെങ്ങന്നൂർ വിശാൽ കൊലക്കേസ്: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

പിറവം: പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

പിറവം: പാഴൂർ അമ്പലപ്പടിയിൽ ഇന്ന് രാവിലെ നടന്ന വാഹനാപകടത്തിൽ യുവാവ് മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി പുളിമാവ് കൊന്നക്കൽ വീട്ടിൽ ആൽബിൻ അലക്സ് ജോർജ് (24) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന എരുമേലി ചരുവിൽ വീട്ടിൽ എബിൻ ഫിലിപ്പ്…

Continue Readingപിറവം: പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു

കൊച്ചി: പ്രശസ്ത നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ മോഹൻലാലിന്റെ കൊച്ചിയിലെ എളമക്കരയിലുള്ള വസതിയിൽവച്ചായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മുൻ നിയമ സെക്രട്ടറി ആയിരുന്ന പരേതനായ വിശ്വനാഥന്റെ ഭാര്യയാണ്…

Continue Readingനടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു

പുനലൂർ–കൊല്ലം–പുനലൂർ മെമു പുതുക്കിയ സമയക്രമം പുറത്തിറക്കി

പുനലൂർ: പുനലൂർ–കൊല്ലം–പുനലൂർ മെമു പുതുക്കിയ സമയക്രമം പുറത്തിറക്കി. ഇതനുസരിച്ച് 🚆 66302 കൊല്ലം – പുനലൂർ മെമു (രാവിലെ) കൊല്ലം : 06.20 AM കിളികൊല്ലൂർ : 06.31 AM ചന്ദനത്തോപ്പ് : 06.35 AM കുണ്ടറ : 06.42 AM…

Continue Readingപുനലൂർ–കൊല്ലം–പുനലൂർ മെമു പുതുക്കിയ സമയക്രമം പുറത്തിറക്കി

ശാസ്താംകോട്ട: സിനിമാപറമ്പിൽ വാഹനാപകടം; വീട്ടമ്മ മരിച്ചു

ശാസ്താംകോട്ട സിനിമാപറമ്പിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പുത്തൂർ മൈലം സ്വദേശിനി ശിവഗംഗ സുലജ (39) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം ഉണ്ടായത്. സുലജ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.…

Continue Readingശാസ്താംകോട്ട: സിനിമാപറമ്പിൽ വാഹനാപകടം; വീട്ടമ്മ മരിച്ചു

ഇലക്കറികൾ മുതൽ മത്സ്യം വരെ:ആന്റി ഇൻഫ്ളമേറ്ററി ഭക്ഷണങ്ങൾക്ക് പ്രാധാന്യമേറുന്നു

ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഭക്ഷണരീതികൾക്ക് പുതിയ ശ്രദ്ധ ലഭിക്കുന്നു. പുതിയ ശാസ്ത്രീയ പഠനങ്ങൾ ദീർഘകാല ശാരീരിക വേദനകൾ കുറയ്ക്കുന്നതിനും, കുടലാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ജീവിതശൈലി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നതായി വ്യക്തമാക്കുന്നു. സമീപകാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെയും ആരോഗ്യവിഷയക…

Continue Readingഇലക്കറികൾ മുതൽ മത്സ്യം വരെ:ആന്റി ഇൻഫ്ളമേറ്ററി ഭക്ഷണങ്ങൾക്ക് പ്രാധാന്യമേറുന്നു

നിവിൻ പോളിയുടെ സർവം മായ അഞ്ച് ദിവസത്തിൽ ആഗോളതലത്തിൽ 50 കോടി രൂപ കടന്നു

തിരുവനന്തപുരം: നിവിൻ പോളിയുടെ പുതിയ ചിത്രം സർവം മായ ബോക്‌സ് ഓഫിസിൽ വലിയ തിരിച്ചുവരവാണ് നേടിയത്. ഡിസംബർ 25ന് തിയേറ്ററുകളിലെത്തിയ അഖിൽ സത്യൻ സംവിധാനം ചെയ്ത ഹൊറർ–കോമഡി ഫാന്റസി ചിത്രം റിലീസിന് അഞ്ചുദിവസത്തിനുള്ളിൽ തന്നെ ആഗോളതലത്തിൽ 50 കോടി രൂപയുടെ കളക്ഷൻ…

Continue Readingനിവിൻ പോളിയുടെ സർവം മായ അഞ്ച് ദിവസത്തിൽ ആഗോളതലത്തിൽ 50 കോടി രൂപ കടന്നു

ഇന്ത്യയുടെ പുരാതന തുന്നിച്ചേർത്ത കപ്പൽ ഒമാനിലേക്കുള്ള യാത്ര ആരംഭിച്ചു

പോർബന്ദർ / മസ്കത്ത്: ഇന്ത്യയുടെ സമുദ്ര പൈതൃകം വീണ്ടും സജീവമാകുകയാണ്. ഇന്ത്യൻ നാവികസേനയുടെ എൻജിൻ രഹിത പായ്ക്കപ്പലായ ഐഎൻഎസ്‌വി കൗണ്ഡിന്യ ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് ഒമാനിലെ മസ്കത്തിലേക്കുള്ള തന്റെ ആദ്യ അന്താരാഷ്ട്ര യാത്രയ്ക്ക് പുറപ്പെട്ടു. ഏകദേശം 1,400 കിലോമീറ്റർ ദൂരമുള്ള ഈ…

Continue Readingഇന്ത്യയുടെ പുരാതന തുന്നിച്ചേർത്ത കപ്പൽ ഒമാനിലേക്കുള്ള യാത്ര ആരംഭിച്ചു